ഏജന്‍സികമ്മീഷന്‍ കൂട്ടി; സര്‍ക്കാര്‍ഇടപാടുകളില്‍നിന്നു ബാങ്കുകള്‍ക്കു വരുമാനം കൂടും
സര്‍ക്കാര്‍ഇടപാടുകളിലൂടെയുള്ള ബാങ്കുകളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിക്കൊണ്ട് സര്‍ക്കാര്‍ഇടപാടുകള്‍ക്കുള്ള ഏജന്‍സിബാങ്കുകളുടെ കമ്മീഷന്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കു വിവിധയിനങ്ങളില്‍ ലഭിക്കേണ്ട വരുമാനം സ്വീകരിക്കുകയും സര്‍ക്കാരുകള്‍ കൊടുക്കേണ്ട പണം നല്‍കുകയും
Read more