റോഡ്‌നിര്‍മാണം പൂര്‍ത്തിയാക്കാത്ത മള്‍ട്ടിസ്റ്റേറ്റ്‌ സംഘത്തിനെതിരെ നടപടി

റോഡുനിര്‍മാണം ഏറ്റെടുത്തിട്ടു പൂര്‍ത്തിയാക്കാത്ത മള്‍ട്ടി സ്റ്റേറ്റ്‌ സഹകരണസംഘത്തിനെതിരെ കേന്ദ്രസഹകരണരജിസ്‌ട്രാറുടെ നടപടി. ഉത്തര്‍പ്രദേശ്‌ ഘാസിയാബാദ്‌ കനവാനിയിലെ ഇന്ത്യന്‍ പ്രോജക്ട്‌ ആന്റ്‌ കണ്‍സ്‌ട്രക്ഷന്‍ സഹകരണസംഘത്തിന്‌ എതിരെയാണു നടപടി. ഉടന്‍ വിശദീകരണം

Read more

കേരള ബാങ്കും മിൽമയും ധാരണ പത്രം ഒപ്പുവെച്ചു

കേരളത്തിലെ പാലുല്പാദനവും ക്ഷീര കർഷകരുടെയും മിൽമ ഡീലർമാരുടെയും വരുമാനം വർധിപ്പിക്കാൻ കേരള ബാങ്കുമായി മിൽമ ധാരണ പത്രം ഒപ്പുവച്ചു. കേരള ബാങ്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ

Read more

പണയഉരുപ്പടി, കള്ളനോട്ട് പ്രശ്നം:എ. സി. എസ്. ടി. ഐയിൽ ത്രിദിന പരിശീലനം 

പണയ ഉരുപ്പടികളും കള്ളനോട്ടുകളും തിരിച്ചറിയാതിരിക്കുന്നതു മൂലം വായ്പ സഹകരണസംഘങ്ങൾക്കും ജീവനക്കാർക്കും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെപ്പറ്റി തിരുവനന്തപുരം മൺവിള യിലെ കാർഷിക സഹകരണ സ്റ്റാഫ്‌ പരിശീലന

Read more

കിക്മയിൽ എം.ബി.എ. ക്ക് അപേക്ഷ ക്ഷണിച്ചു 

തിരുവനന്തപുരത്തെ കേരളസഹകരണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ (കിക്മ) എംബിഎ (ഫുള്‍ടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. www.kicma.ac.inhttp://www.kicma.ac.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. കേരള സര്‍വ്വകലാശാലയുടെയും എഐസിറ്റിഇയുടെയും

Read more

ഭാവിനഷ്ടവകയിരുത്തല്‍ വച്ച്‌ നഷ്ടം ക്രമീകരിക്കരുത്‌

സഹകരണസ്ഥാപനങ്ങളില്‍ ലാഭനഷ്ടക്കണക്കില്‍ ഭാവിനഷ്ടത്തിനു കരുതല്‍ തുക വകവച്ച്‌ അതിന്റെ അടിസ്ഥാനത്തില്‍ നഷ്ടം ക്രമീകരിക്കുന്നത്‌്‌ അനുവദനീയമല്ലെന്നു സഹകരണഓഡിറ്റ്‌ ഡയറക്ടറേറ്റ്‌ അറിയിച്ചു.വിവിധ സഹകരണസ്ഥാപനങ്ങള്‍ ലാഭനഷ്ടക്കണക്കില്‍ ഭാവിനഷ്ടത്തിനുള്ള കരുതല്‍ധനം എന്ന ഇനം

Read more

സഹകരണ ബാങ്കുകളുടെ സാമ്പത്തികപ്രസ്‌താവനകളുടെ നവീകരണം: കരടു രൂപമായി

സഹകരണ ബാങ്കുകളുടെ സാമ്പത്തികപ്രസ്‌താവനകളുടെ പുതിയ മാതൃകകളുടെയും ബാക്കിപത്രങ്ങളും ലാഭനഷ്ടക്കണക്കുകളും തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെയും കരട്‌ റിസര്‍വ്‌ ബാങ്ക്‌ പ്രസിദ്ധീകരിച്ചു. ഇവയെപ്പറ്റിയുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും ഫെബ്രുവരി 21നകം അറിയിക്കണം.

Read more

ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍, സെയില്‍ നടപടികളെപ്പറ്റി ഗൂഗിള്‍മീറ്റ്‌

സഹകരണവീക്ഷണം വാട്‌സാപ്പ്‌ കൂട്ടായ്‌മ ജനുവരി എട്ട്‌ ബുധനാഴ്‌ച വൈകിട്ട്‌ ഏഴിന്‌ എങ്ങനെ മികച്ച രീതിയ്‌ല്‍ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍, സെയില്‍ നടപടികള്‍ നടത്താം എന്നതിനെപ്പറ്റി ജനുവരി എട്ട്‌ ബുധനാഴ്‌ച

Read more

ജിഎസ്‌ടി അടക്കമുള്ള വിഷയങ്ങളില്‍ സഹകരണപരിശീലനസ്ഥാപനങ്ങളില്‍ പരിശീലനം

വിവിധ സഹകരണ പരിശീലനസ്ഥാപനങ്ങളില്‍ ജി.എസ്‌ടി, ആദായനികുതി, ബിസിനസ്‌ ഡവലപ്‌മെന്റ്‌ പ്ലാന്‍, സാങ്കേതികവിദ്യാമാനേജ്‌മെന്റ്‌, ഫിനാന്‍ഷ്യല്‍ പ്രോഡക്ടുകള്‍ എന്നിവയില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. സഹകരണബാങ്കുകളിലെയും വായ്‌പാസഹകരണസംഘങ്ങളിലെയും സെക്രട്ടറിമാരും നികുതികാര്യങ്ങള്‍ നോക്കുന്ന ജീവനക്കാരും

Read more

കൊടുവായൂർ എച്ച് എസ് എസ്സിൽ കാൻസർ ബോധവൽകരണ ക്ലാസ്സ്‌

കോഴിക്കോട് എം വി ആർ കാൻസർ സെന്റർ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കൊടുവായൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി ജനുവരി ആറു തിങ്കളാഴ്ച രാവിലെ 10.30ന്

Read more

സഹകരണ പരീക്ഷബോർഡിന്റെ ഫെബ്രുവരി-മാർച്ച്‌ പരീക്ഷകൾക്ക് പുതിയ ചട്ട വിജ്ഞാപനം ബാധകമല്ല 

സഹകരണ പരീക്ഷാബോർഡ്‌ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നടത്തുന്ന പരീക്ഷകൾക്ക് 2024 ഡിസംബർ 31നു വിജ്ഞാപനം ചെയ്ത കേരളസഹകരണസംഘം (രണ്ടാം ഭേദഗതി)ചട്ടങ്ങൾ 2024ലെ വിപുലമായ വിജ്ഞാപനം ബാധകമല്ലെന്ന് പരീക്ഷബോർഡ്‌

Read more
Latest News
error: Content is protected !!