സഹകരണ സംഘങ്ങളുടെവാര്‍ഷിക പൊതുയോഗം ചേരാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം വിളിച്ചു ചേര്‍ക്കുന്നതിനുള്ള സമയപരിധി മൂന്നു മാസത്തേക്കു നീട്ടി. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സമയപരിധി നീട്ടിക്കൊണ്ടാണു

Read more

സംഘങ്ങളിലെ നിക്ഷേപത്തിനുള്ള പലിശ നിരക്ക്കൂട്ടുന്ന കാര്യം പലിശ നിര്‍ണയ ഉപസമിതിപരിഗണിക്കും – സര്‍ക്കാര്‍

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂട്ടുന്നതു സംബന്ധിച്ച് പലിശ നിര്‍ണയ ഉപസമിതിയുടെ അടുത്ത യോഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു. കേരള സഹകരണ ഫെഡറേഷന്‍

Read more

സ്തനാര്‍ബുദ ബോധവല്‍ക്കരണം: നവമാധ്യമക്കൂട്ടായ്മ വ്യാഴാഴ്ച

ലോക സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി പ്രതീക്ഷയും എം.വി.ആര്‍. കാന്‍സര്‍ സെന്ററും സംയുക്തമായി തത്സമയ നവമാധ്യമക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു പരിപാടി. എം.വി.ആര്‍.

Read more

കാരോട് റൂറല്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സഹകരണ സംഘത്തിന് പുതിയ കെട്ടിടം

കാരോട് റൂറല്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാരോട്

Read more

കപ്പ കൃഷി വിളവെടുത്തു

കേരള സഹകരണ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മെഡിക്കല്‍ കോളേജ് ഹൗസിങ് ബോര്‍ഡ് കോളനിക്കടുത്തുള്ള സ്ഥലത്ത് നടത്തിയ കപ്പ

Read more

കശുമാവിന്‍ തൈകൾ വിതരണം ചെയ്തു

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയും അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും യോജിച്ച് കശുമാവിന്‍ തൈകൾ സൗജന്യമായി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ അബൂബക്കര്‍

Read more

മലപ്പുറം ജില്ലാ സഹകരണാശുപത്രിയില്‍ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങി

മലപ്പുറം ജില്ലാ സഹകരണാശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തനം തുടങ്ങി. കാരുണ്യഹൃദയാലയയുമായി ചേര്‍ന്നാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കാത്ത് ലാബ് – ന്യൂ ബ്ലോക്ക് ഉദ്ഘാടനം

Read more

രാജ്യത്തെ ജില്ലാ ബാങ്കുകളില്‍ 291 എണ്ണവും ലാഭത്തില്‍ – നബാര്‍ഡ്

2019 – 20 സാമ്പത്തികവര്‍ഷം രാജ്യത്തെ ആകെയുള്ള 351 ജില്ലാ സെന്‍ട്രല്‍ കോ – ഓപ്പറേറ്റീവ് ബാങ്കുകളില്‍ 291 എണ്ണവും ലാഭത്തിലാണെന്നു നബാര്‍ഡ് ഈയിടെ പുറത്തിറക്കിയ 2020

Read more

ഗ്രേറ്റ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

എളംകുന്നപ്പുഴ sc/ST സര്‍വ്വീസ് സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ ഗ്രേറ്റ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. സെക്രട്ടറി എം.കെ സെല്‍വരാജ്,

Read more

നീതി കൺസ്യൂമർ മാർട്ട്പ്രവർത്തനം ആരംഭിച്ചു

കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നീട്ടൂരിൽ ആരംഭിച്ച നീതി കൺസ്യൂമർ മാർട്ട് കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കുന്നുമ്മൽ ബ്ലോക്ക്‌

Read more
error: Content is protected !!