കാര്‍ഷിക സഹകരണബാങ്ക്‌ 22 അസിസ്റ്റന്റുമാരെ നിയമിക്കും

സംസ്ഥാന സഹകരണ കാര്‍ഷികഗ്രാമവികസനബാങ്കില്‍ ഒഴിവുള്ള 22 അസിസ്‌റ്റന്റ്‌ തസ്‌തികകളിലേക്കു പിഎസ്‌സിയുടെ അസിസ്റ്റന്റ്‌ പട്ടികയില്‍നിന്നു നിയമനം നടത്താന്‍ ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റി തീരുമാനിച്ചു. 2026 ജനുവരി ഒമ്പതുവരെയാണു ലിസ്റ്റിന്റെ

Read more

ഓണ്‍ലൈന്‍ പേമെന്റ്‌ ആഗ്രിഗേറ്റര്‍മാര്‍ക്കു കര്‍ശന നിബന്ധനകളുമായി ആര്‍.ബി.ഐ

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കു സൗകര്യമൊരുക്കുന്ന പേമെന്റ്‌ ആഗ്രിഗേറ്റര്‍മാരുടെ (പിഎ)പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കര്‍ശനമായ നിര്‍ദേശങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ പുറത്തിറക്കി. ഇതുപ്രകാരം ബാങ്കുകള്‍ക്കു പുതുതായി അനുമതി തേടാതെതന്നെ പേമെന്റ്‌ അഗ്രിഗേറ്റര്‍ ബിസിനസ്‌

Read more

മില്‍മയില്‍ മാര്‍ക്കറ്റിങ്‌ കണ്‍സള്‍ട്ടന്റ്‌ ഒഴിവ്‌

കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍ (കെ.സി.എം.എം.എഫ്‌) അഥവാ മില്‍മയില്‍ മാര്‍ക്കറ്റിങ്‌ കണ്‍സള്‍ട്ടന്റിന്റെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ ആണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. ഒരുവര്‍ഷത്തേക്കാണു നിയമനം. ഒരുവര്‍ഷംകൂടി നീട്ടിയേക്കാം.

Read more

കണ്ണൂര്‍ ഐസിഎം സൗജന്യക്ലാസ്സുകള്‍ നടത്തും

കണ്ണൂരിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സഹകരണസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കായി പൊതുയോഗത്തെസബന്ധിച്ചു പ്രത്യേകസൗജന്യബോധവല്‍കരണക്ലാസ്സുകള്‍ നടത്തും. അംഗങ്ങളുടെ പ്രത്യേകാവകാശങ്ങള്‍, യഥാസമയം വായ്‌പ തിരിച്ചടക്കേണ്ടതിന്റെ പ്രാധാന്യം. അംഗങ്ങള്‍ക്കും സംഘത്തിനും ഒരുപോലെ ഗുണപ്രദമാകുന്ന കാര്യങ്ങള്‍ തുടങ്ങിയ

Read more

ത്രിഭുവന്‍ സഹകരണസര്‍വകലാശാലാ തസ്‌തികകളിലേക്ക്‌ അപേക്ഷിക്കാനുള്ള തിയതി നീട്ടി

ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയുടെ രജിസ്‌ട്രാര്‍, ഫിനാന്‍സ്‌ ഓഫീസര്‍ തസ്‌തികകളിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ ഏഴുവരെ നീട്ടി. സെപ്‌റ്റംബര്‍ ഏഴ്‌ ആണ്‌ നേരത്തേ അവസാനതിയതിയായി നിശ്ചയിച്ചിരുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ https://irma.ac.in ല്‍

Read more

കണ്ണൂര്‍ ഐസിഎമ്മില്‍ ലക്‌ചറര്‍ ഒഴിവുകള്‍

ദേശീയ സഹകരണ പരിശീലനകൗണ്‍സിലിന്റെ (എന്‍സിസിടി) കീഴിലുള്ള കണ്ണൂരിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) ലക്‌ചറര്‍മാരുടെ രണ്ടൊഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. ഒരുവര്‍ഷത്തേക്കാണു കരാര്‍. രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയേക്കാം. പ്രായപരിധി 60

Read more

പള്ളിയാക്കല്‍ ബാങ്ക്‌ ലോഗോ മല്‍സരം നടത്തുന്നു

എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ്‌ സഹകരണബാങ്ക്‌ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയായ പാഡിക്ക്‌ (പൊക്കാളി അക്വാ-അഗ്രിടൂറിസം ഡെസ്റ്റിനേഷന്‍ ഇനീേേഷ്യറ്റീവ്‌സ്‌) ലോഗോ രൂപകല്‍പനയ്‌ക്കായി മല്‍സരം നടത്തുന്നു. ഇതിനായി എന്‍ട്രികള്‍

Read more

ഇഎംഎസ്‌ സഹകരണഗ്രന്ഥശാല പ്രൊഫ.എം.കെ.സാനുവിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു

കേരളബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള എറണാകുളം കാക്കനാട്ടെ ഇഎംഎസ്‌ സ്‌ഹകരണഗ്രന്ഥശാല അന്തരിച്ച പ്രൊഫ.എം.കെ. സാനുവിന്റെ സ്‌മരണാര്‍ഥം യുവസാഹിത്യപ്രതിഭകള്‍ക്കായി പുരസ്‌കാരം ഏര്‍പ്പെടുത്തും. കേരളബാങ്ക്‌ ഇഎംഎസ്‌ സഹകരണലൈബ്രറി സാഹിത്യപ്രതിഭാപുരസ്‌കാരം എന്നായിരിക്കും പേര്‌. 25000രൂപയും

Read more

എ.സി.എസ്‌.ടി.ഐ.യില്‍ പരിശീലനം

പ്രാഥമികാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറിമാര്‍ക്കും അസിസ്‌റ്റന്റ്‌ സെക്രട്ടറിമാര്‍ക്കും ചീഫ്‌ അക്കൗണ്ടന്റുമാര്‍ക്കും ശാഖാമാനേജര്‍മാര്‍ക്കും ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ക്കുമായി തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) സെപ്‌റ്റംബര്‍ 22 മുതല്‍ 27വരെ റൂള്‍ 185

Read more

ഇടപ്പള്ളിബാങ്ക്‌ അശാന്തം ചിത്രപുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ്‌ സഹകരണബാങ്ക്‌ അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ സ്‌്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയഅശാന്തേ 2025 എന്ന സംസ്ഥാനതലചിത്രപ്രദര്‍ശനത്തിനും പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു.ചിത്രങ്ങള്‍ക്കു നിഷ്‌കര്‍ഷിച്ചിട്ടുള്ള പരമാവധി വലിപ്പം

Read more
error: Content is protected !!