ജിഎസ്‌ടി:ഐഎംഎ കേസിലെ വിധി സംഘങ്ങള്‍ക്കും ഗുണമായേക്കുമെന്നു പ്രതീക്ഷ
ജിഎസ്‌ടിക്കാര്യത്തില്‍ ഐഎംഎ കേസിലെ വിധി സഹകരണസ്ഥാപനങ്ങള്‍ക്കു സഹായകമായേക്കുമെന്നു പ്രതീക്ഷ. കേന്ദ്ര,കേരള ജിഎസ്‌ടി നിയമങ്ങളിലെ നാലു വകുപ്പുകളും അവയുടെ വിശദീകരണവും ഭരണഘടനാവിരുദ്ധമാണെന്നും അസാധുവാണെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി ഐഎംഎക്കു 2017മുതല്‍
Read more