കര്ണാടകസഹകരണനിയമം സമഗ്രമായി പരിഷ്കരിക്കണമെന്നു കോടതി
1959ലെ കര്ണാടകസഹകരണസംഘം നിയമങ്ങളും 1960ലെ സഹകരണചട്ടങ്ങളും സമഗ്രമായി അഴിച്ചുപണിയണമെന്നു കര്ണാടകഹൈക്കോടതി. ആധുനികസഹകരണമേഖലയ്ക്കു യോജിച്ചവയല്ല ഇവയെന്നു കോടതി വിലയിരുത്തി. ജസ്റ്റിസ് സുരാജ് ഗോവിന്ദരാജാണ് ഒരു ഉത്തരവില് സഹകരണനിയമങ്ങളുടെ സമഗ്രപരിഷ്കരണം
Read more