സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍  

സംസ്ഥാനത്തെ സഹകരണപെന്‍ഷന്‍കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പുനക്രമീകരിച്ച് പരിഷ്‌കരിക്കുന്നതിന് സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം.രാജേന്ദ്രന്‍ നായര്‍ അധ്യക്ഷനും സഹകരണ ജീവനക്കരുടെ പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി

Read more

വിരമിച്ച കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ചുമതല കേരളബാങ്ക് ഏറ്റെടുക്കണം: കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ 

കേരള ബാങ്കിൽ നിന്ന് റിട്ടയർ ചെയ്തവരുടെ പെൻഷൻ , മറ്റ് ഷെഡ്യൂൾ ബാങ്ക് കളിലെന്നപോലെ കേരള ബാങ്ക് ഏറ്റെടുക്കണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി

Read more

വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ സഹകരണമേഖലയുടെ പങ്കാളിത്തമുണ്ടാകണം- പ്രധാനമന്ത്രി

പുതിയ ഇന്ത്യയില്‍ സാമ്പത്തികസ്രോതസ്സിന്റെ ശക്തമായ മാധ്യമമായി സഹകരണസംഘങ്ങള്‍ മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സഹകരണമാതൃക പിന്തുടര്‍ന്നു സ്വയംപര്യാപ്തമായ ഗ്രാമങ്ങള്‍ കെട്ടിപ്പടുക്കണമെന്നും സഹകരണ സംഘങ്ങള്‍ക്കിടയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്നും

Read more

സംഘശക്തി എന്തെന്നു ലോകത്തിനു കാണിച്ചുകൊടുക്കുക- ഐ.സി.എ. പ്രസിഡന്റ്

അന്തസ്സുള്ള തൊഴില്‍, സമാധാനം, കുറഞ്ഞുവരുന്ന അസമത്വം എന്നിവയ്‌ക്കൊപ്പം കൈകോര്‍ത്തു പോകേണ്ടതാണു സാമ്പത്തികവളര്‍ച്ചയും അഭിവൃദ്ധിയുമെന്നു സഹകരണമേഖല കാണിച്ചുകൊടുക്കണമെന്നു ഐ.സി.എ. ( അന്താരാഷ്ട്ര സഹകരണസഖ്യം ) പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോ

Read more

കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി

എറണാകുളം കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ SSLC ക്കും +2 നും എല്ലാ വിഷയങ്ങളില്‍ ഫുള്‍ A+ ലഭിച്ചവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകി. നെതര്‍ലന്‍സിലെ

Read more

ക്യാഷ് അവാർഡ് വിതരണം ചെയ്തു 

കഴിഞ്ഞ വർഷത്തെ SSLC, പ്ലസ് ടു പരീക്ഷ കളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വില്യാപ്പള്ളി സർവ്വീസ് സഹകരണ ബേങ്കിലെ എ ക്ലാസ് മെമ്പർമാരുടെയും ഇടപാടുകാരുടെയും

Read more

കൂത്താട്ടുകുളം ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ബാങ്കിന്റെ എടിഎം കൗണ്ടർ പ്രവർത്തനം തുടങ്ങി 

എറണാകുളം കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ബാങ്കിന്റെ എടിഎം, സിഡിഎം കൗണ്ടർ പ്രവർത്തനം തുടങ്ങി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.ബാങ്കിന്റെ മുൻ പ്രസിഡന്റും

Read more

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം വിദ്യാര്‍ത്ഥികളെ ആദരിച്ചു

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചിട്ടുള്ള സംഘങ്ങളിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപഹാരവും നല്‍കി. വയനാട് ജില്ലാ പോലീസ് മേധാവി

Read more

ചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെ ചേരാനല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍,

Read more
error: Content is protected !!