കുടിശ്ശികവായ്പക്കും കുടിശ്ശികപ്പലിശക്കും കരുതല്‍: ഇളവനുവദിച്ച 29 / 2023 നമ്പര്‍ സര്‍ക്കുലര്‍ പിന്‍വലിച്ചു
സഹകരണസംഘങ്ങളിലെ കുടിശ്ശികവായ്പക്കും വായ്പകളിലെ കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതില്‍ ഇളവനുവദിച്ചുകൊണ്ടുള്ള 29 / 2023 നമ്പര്‍ സര്‍ക്കുലര്‍ സെപ്റ്റംബര്‍ 30 നു സര്‍ക്കാര്‍ പിന്‍വലിച്ചു. 2022-23 സാമ്പത്തികവര്‍ഷം ഓഡിറ്റില്‍
Read more