ബംഗാളില്‍ സഹകരണബാങ്കുകള്‍ നാലു ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപവരെ വിദ്യാഭ്യാസവായ്പ നല്‍കും
ബംഗാളിലെ ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ പലിശനിരക്കില്‍ വിദ്യാഭ്യാസവായ്പ അനുവദിക്കാന്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണബാങ്കുകള്‍, പൊതുമേഖലാ-സ്വകാര്യബാങ്കുകള്‍ എന്നിവവഴി നടപ്പാക്കുന്ന ഈ പദ്ധതിക്കു പശ്ചിമ ബംഗാള്‍
Read more