കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ടാഫ്‌ക്കോസിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി മുഹമ്മദ് റിയാസ്

കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ മാതൃകാപരമായാണ് ടാഫ്‌കോസ് ഇടപെടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. താമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍

Read more

കാപ്‌കോസ് റൈസ് മിൽ നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമാകും: മന്ത്രി വി.എൻ. വാസവൻ

കാപ്‌കോസിന്റെ ആധുനിക റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായസ്ഥാപനമായി മാറുമെന്ന് സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണമേഖലയിൽ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ്

Read more

 മണകുന്നം വില്ലേജ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് :  സഹകരണ സംരക്ഷണ മുന്നണിക്കു ജയം

എറണാകുളം ജില്ലയിലെ മണകുന്നം വില്ലേജ് സര്‍വീസ് സഹകരണ ബാങ്കു തിരഞ്ഞെടുപ്പില്‍ സഹകരണസംരക്ഷണമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എന്‍.കെ. ഗിരിജാവല്ലഭന്‍, സി.ജി. ജയപ്രകാശന്‍, കെ.ആര്‍. ബൈജു, ഇ.എം. രവീന്ദ്രന്‍, പി.പി.

Read more

വരാപ്പുഴ സഹകരണ ബാങ്ക്  ഭിന്നശേഷി സംഗമം നടത്തി

എറണാകുളംജില്ലയിലെ വരാപ്പുഴ സര്‍വീസ് സഹകരണബാങ്ക് ഭിന്നശേഷിക്കാര്‍ക്കായി സാന്ത്വനസ്പര്‍ശം സംഗമം സംഘടിപ്പിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് രാജേഷ് ചീയേടത്ത് അധ്യക്ഷനായിരുന്നു. വരാപ്പുഴ

Read more

കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പ് നടത്തി

മില്‍മ എറണാകുളംമേഖലായൂണിയനും പെരുമ്പടന്ന ക്ഷീരോത്പാദ ക സഹകരണസംഘവും ചേര്‍ന്നു കന്നുകാലിഇന്‍ഷുറന്‍സ്-മെഡിക്കല്‍ വന്ധ്യതാനിവാരണക്യാമ്പ് നടത്തി.  മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്

Read more

സഹകരണ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ടില്‍നിന്ന് കേപ്പിനും യൂണിയനും 15.80 കോടി

സഹകരണ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ടില്‍നിന്ന് സംസ്ഥാന സഹകരണ യൂണിയനും കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷനും (കേപ്പ്) സര്‍ക്കാര്‍ പണം അനുവദിച്ചു. ആറ് വിഭാഗത്തിലായി 15.80 കോടിരൂപയാണ്

Read more

 14578 ലിറ്റര്‍ പാലളന്നതിന് അവാര്‍ഡ് നേടിയ ഒ.എം.രാമചന്ദ്രനെ അനുമോദിച്ചു

365 ദിവസം കൊണ്ട് 14578 ലിറ്റര്‍ പാലളന്ന്‌ കാസര്‍ഗോഡ് ജില്ലയിലെ എസ്.സി/എസ്.ടി വിഭാഗത്തിലെ മികച്ച ക്ഷീര കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ഒ.എം. രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം

Read more

ഷട്ടില്‍ ടൂര്‍ണമെന്റ്

എറണാകുളംജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്ക് നൂറാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 28 നും 29 നും വയല്‍ക്കര എസ്.എന്‍.ഡി.പി.ഹാളില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ഒന്നാംസമ്മാനം 10001 രൂപയും രണ്ടാംസമ്മാനം

Read more

പ്രതിവര്‍ഷം 50000ടണ്‍ നെല്‍സംസ്‌കരണ ശേഷിയുള്ള ആധുനിക റൈസ് മില്ലിന് കിടങ്ങൂരില്‍ നാളെ തറക്കല്ലിടും

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തുടക്കമിട്ട കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ (കാപ്കോസ്) ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം

Read more

കരുവന്നൂരിന് പ്രത്യേകം കുടിശ്ശികനിവാരണ പദ്ധതി; ഓവര്‍ഡ്രാഫ്റ്റ് വായ്പയ്ക്കും ഇളവ്

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിക്ക് മാര്‍ച്ച് 31വരെ കാലാവധി നീട്ടിനല്‍കി. 50 ലക്ഷം രൂപവരെയുള്ള ഓവര്‍ഡ്രാഫ്റ്റ്

Read more
Latest News