കോഴിക്കോട് സഹകരണ ആശുപത്രിക്കും ഫണ്ട് സമാഹരിക്കാന്‍ സഹകരണ കണ്‍സോര്‍ഷ്യം

ഊരാളുങ്കലിന് അനുവദിച്ച മാതൃകയില്‍ കോഴിക്കോട് ജില്ലാസഹകരണ ആശുപത്രിക്കും സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ അനുമതി. കോഴിക്കോട് ജില്ലയിലെ 34 പ്രാഥമിക സഹകരണ

Read more

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം തുടങ്ങുന്നു

സിവില്‍ സര്‍വീസ്, പി.എസ്.സി, യു.പി.എസ്.സി, സഹകരണ സംഘങ്ങള്‍ എന്നിവയിലേക്കുള്ള വിവിധ മത്സര പരീക്ഷകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഉന്നത റാങ്ക് കരസ്ഥമാക്കാന്‍ പ്രാപ്തരാക്കുന്നതിനായി കാലിക്കറ്റ് സിറ്റി

Read more

ക്ഷേമപെന്‍ഷനുള്ള ഇന്‍സെന്റീവ്: 2021 നവംബര്‍ മുതലുള്ള കുടിശ്ശിക നല്‍കണം- ഹൈക്കോടതി

  പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ വഴി സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുന്നതിനുള്ള ഇന്‍സെന്റീവ് 30 രൂപ നിരക്കില്‍ കണക്കാക്കി കുടിശ്ശിക വിതരണം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2021

Read more

ജാര്‍ഖണ്ഡ് സഹകരണ വകുപ്പ് സെക്രട്ടറി അബൂബക്കര്‍ സിദ്ധിക്ക് എം.വി.ആര്‍ സന്ദര്‍ശിച്ചു

ജാര്‍ഖണ്ഡിലെ കാര്‍ഷിക, മൃഗസംരക്ഷണ, സഹകരണ വകുപ്പ് സെക്രട്ടറി അബൂബക്കര്‍ സിദ്ധിക്ക് ബുധനാഴ്ച കോഴിക്കോട്ടെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു. ഹൃദയത്തില്‍ത്തൊടുന്ന ഒരു അനുഭവമായിരുന്നു ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read more

സഹകരണ ബാങ്കുകളുടെ സെന്‍സിറ്റൈസേഷന്‍ മീറ്റും അവാര്‍ഡ് വിതരണവും

നബാര്‍ഡിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് കോഴിക്കോട് പാക്‌സ് ഡവലപ്‌മെന്റ് സെല്ലിന്റെ സഹകരണത്തോടെ സഹകരണ ബാങ്കുകളുടെ സെന്‍സിറ്റൈസേഷന്‍ മീറ്റും കാര്‍ഷിക വായ്പാ വിതരണത്തിലും ജെ.എല്‍.ജി, എസ്.എച്ച്.ജി രൂപീകരണത്തിലും മികച്ച

Read more

ദി കാലിക്കറ്റ് ടൗണ്‍ ബാങ്ക് സഹകാരി പ്രതിഭാ പുരസ്‌കാരം എം.മെഹബൂബിന്

കോഴിക്കോട് ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ സഹകാരി പ്രതിഭാ പുരസ്‌കാരത്തിന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബിനെ തിരഞ്ഞെടുത്തതായി ജൂറി ചെയര്‍മാന്‍ ടി.പി.ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍

Read more

കേന്ദ്രത്തിനെതിരെ സഹകാരികളുടെ പ്രതിഷേധം

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ സഹകാരികളുടെ പ്രതിഷേധം. സഹകരണ സംരക്ഷണ സമിതി സംഘടിപ്പിച്ച മാനാഞ്ചിറ ആദായനികുതി ഓഫീസ് മാര്‍ച്ചില്‍ ജില്ലയിലെ സഹകാരികളും

Read more

കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നടത്തുന്ന സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി ഒക്ടോബര്‍ 31 ന്

പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റ കീഴിലുള്ള എം.വി.ആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് സ്മാര്‍ട്ട് വുമണ്‍ എന്ന പേരില്‍ സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുന്നു.

Read more

സഹകരണ മേഖലയുടെ പ്രശസ്തി ആഗോളതലത്തിലെത്തിച്ചു: മന്ത്രി റിയാസ്

കേരളത്തിന്റെ സമസ്തമേഖലകളിലും ജനങ്ങളുടെ ആശ്രയമായ സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച പ്രസ്ഥാനമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ്

Read more

വടകര റൂറല്‍ ബാങ്ക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

സഹകരണ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തന മികവിന് വടകര റൂറല്‍ ബാങ്കിന് ദേശീയ തലത്തില്‍ പുരസ്‌കാരം ലഭിച്ചു. പ്രാഥമിക സഹകരണ ബാങ്കിംഗ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചു ബോംബെ

Read more
Latest News