ദേശീയ കയറ്റുമതി സഹകരണസംഘം അരിയും പഞ്ചസാരയും കയറ്റിയയക്കുന്നു

ഉല്‍പ്പന്നങ്ങള്‍ കയറ്റിയയ്ക്കുന്നതിനായി ദേശീയതലത്തില്‍ പുതുതായി രൂപംകൊണ്ട നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡിന് ( NCEL ) വിദേശരാജ്യങ്ങളിലേക്ക് അരിയും പഞ്ചസാരയും കയറ്റിയയ്ക്കാന്‍ അനുമതി ലഭിച്ചതായി സഹകരണമന്ത്രി അമിത്

Read more

ഭക്ഷ്യധാന്യ സംഭരണശാലകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും അനുമതി തേടി പ്രാഥമികസംഘങ്ങള്‍

ഭക്ഷ്യധാന്യ സംഭരണശാലകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭപദ്ധതിയില്‍ രാജ്യത്തെ 1711 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തും. റീട്ടെയില്‍ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ അനുവദിച്ചുകിട്ടാനായി 228 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും അപേക്ഷ നല്‍കിയിട്ടുണ്ട്.

Read more

യു.പി.യിലെ അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി, നാലെണ്ണത്തിനു പിഴശിക്ഷ

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിന് ഉത്തര്‍പ്രദേശിലെ സീതാപ്പൂര്‍ അര്‍ബന്‍ സഹകരണബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ഡിസംബര്‍ ഏഴു മുതല്‍ ഇവിടെ ബാങ്കിങ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനം

Read more

സാമ്പത്തിക-സാമൂഹിക ക്ഷേമപദ്ധതികള്‍: സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം- ഐക്യരാഷ്ട്ര സഭ

അനന്തസാധ്യതകളുണ്ടായിട്ടും സാമ്പത്തിക-സാമൂഹികക്ഷേമപദ്ധതികള്‍ക്കായി ലോകത്തെ സഹകരണമേഖലയെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നു അഭിപ്രായമുയരുന്നു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ 2023 ലെ റിപ്പോര്‍ട്ടിലാണു സഹകരണമേഖലയുടെ സംഭാവന സാമ്പത്തിക-സാമൂഹികരംഗങ്ങളില്‍ വേണ്ടത്രയില്ലെന്നു ചൂണ്ടിക്കാട്ടുന്നത്. എല്ലാവരുടെയും സാമ്പത്തിക-സാമൂഹികക്ഷേമം

Read more

ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ച അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി, നാലെണ്ണത്തിനു പിഴശിക്ഷ

ബാങ്കിങ് നിയന്ത്രണനിയമം പാലിക്കാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് മഹാരാഷ്ട്രയിലെ ഒരു അര്‍ബന്‍ സഹകരണബാങ്കിന്റെ ലൈസന്‍സ് തിങ്കളാഴ്ച റദ്ദാക്കി. മറ്റു നാല് അര്‍ബന്‍ബാങ്കുകള്‍ക്കു പിഴശിക്ഷയും ചുമത്തി. മതിയായ മൂലധനത്തിന്റെ

Read more

സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് അനുവദിക്കണം- വിദഗ്ധ സമിതി

രാജ്യത്തെ സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ക്കു  (  SCARDB )  ബാങ്കിങ് ലൈസന്‍സ് അനുവദിക്കണമെന്നു വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു. നിക്ഷേപകരില്‍ വിശ്വാസമുണ്ടാക്കുന്നതിനു സംസ്ഥാന കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളും

Read more

ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ച ഗുജറാത്തിലെ അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് 6.25 ലക്ഷം രൂപ പിഴ

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനു ഗുജറാത്തില്‍നിന്നുള്ള അഞ്ച് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പിഴശിക്ഷ വിധിച്ചു. അഞ്ചു ബാങ്കുകളില്‍നിന്നുമായി മൊത്തം 6.25 ലക്ഷം രൂപയാണ്

Read more

സ്റ്റാന്റേര്‍ഡ് പാലിന്റെ വില്‍പ്പന ആവിന്‍ നിര്‍ത്തുന്നു

തമിഴ്‌നാട് സഹകരണ പാലുല്‍പ്പാദക ഫെഡറേഷന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍സഹകരണസ്ഥാപനമായ ആവിന്‍ ചെലവുചുരുക്കലിന്റെ ഭാഗമായി സ്റ്റാന്റേര്‍ഡ് പാലിന്റെ ( പച്ച പാക്കറ്റ് ) വില്‍പ്പന നവംബര്‍ 25 മുതല്‍ നിര്‍ത്താന്‍

Read more

സഹകരണജീവനക്കാരുടെ സേവനസുരക്ഷയ്ക്കായി കര്‍ണാടകത്തില്‍ നിയമഭേദഗതി

2023 ലെ കര്‍ണാടക സഹകരണസംഘം ( ഭേദഗതി ) നിയമത്തിനു ചട്ടങ്ങള്‍ തയാറാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു സംസ്ഥാന സഹകരണമന്ത്രി കെ.എന്‍. രാജണ്ണ അറിയിച്ചു. നിയമമന്ത്രിയാണു ചട്ടങ്ങള്‍ തയാറാക്കുന്നത്.

Read more

അമുലിന്റെ പ്രവര്‍ത്തനം അഞ്ചു ലക്ഷം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും

സഹകരണരംഗത്തെ പ്രമുഖ ബ്രാന്റായ അമുല്‍ വരുംവര്‍ഷങ്ങളില്‍ അഞ്ചു ലക്ഷം ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു അമുല്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍ മേത്ത അറിയിച്ചു. ഇപ്പോള്‍ രണ്ടു ലക്ഷം ഗ്രാമങ്ങളിലാണു

Read more