ദേശീയ സഹകരണനയം: സമിതിയംഗങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച നടത്തി

മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ദേശീയ സഹകരണനയ രൂപവത്കരണസമിതിയംഗങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ദേശീയ സഹകരണ ബാങ്ക് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

Read more

ഗോവയില്‍ സഹകരണസംഘങ്ങളില്‍ ക്രമക്കേടുകള്‍ കാട്ടുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കും

സഹകരണസംഘങ്ങളില്‍ ക്രമക്കേടുകള്‍ കാണിക്കുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന ഭേദഗതിബില്‍ ഗോവ നിയമസഭ പാസാക്കി. ഗോവ സഹകരണസംഘം നിയമത്തില്‍ ഇതുസംബന്ധിച്ച ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍

Read more

ബംഗാളില്‍ സഹകരണസംഘം തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു ജയം

പശ്ചിമ ബംഗാളില്‍ പൂര്‍വ മേദിനിപ്പൂര്‍ ജില്ലയിലെ പാന്‍സ്‌കുറയിലെ ജഷോറ കാര്‍ഷിക സഹകരണസംഘത്തിലേക്കു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സി.പി.എം. ഭൂരിപക്ഷം നേടി. ആകെയുള്ള ഒമ്പതു ഭരണസമിതിയംഗങ്ങളില്‍ സി.പി.എമ്മിനു അഞ്ചു

Read more

തമിഴ്‌നാട്ടില്‍ 20 കൊല്ലം മുമ്പു അടച്ചുപൂട്ടിയ സഹകരണ സംഘത്തിനു പുനര്‍ജന്മം

തമിഴ്‌നാട്ടില്‍ ഇരുപതു വര്‍ഷം മുമ്പു പ്രവര്‍ത്തനം നിലച്ചുപോയ ഒരു കാര്‍ഷിക വായ്പാ സഹകരണസംഘം സര്‍ക്കാരിന്റെ ശ്രമഫലമായി ഞായറാഴ്ച പുതുജീവന്‍ കൈവരിച്ചു. തെങ്കാശി ജില്ലയിലെ കരിസല്‍കുളത്തുള്ള പ്രാഥമിക കാര്‍ഷിക

Read more

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ദേശീയതലത്തില്‍ പുതിയ സംഘടന വരുന്നു

ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്കുകള്‍ക്കിടയില്‍ ( DCCB )  ഭിന്നിപ്പ് സൃഷ്ടിച്ചുകൊണ്ട് ദേശീയതലത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കു പുതിയ സംഘടന രൂപവത്കരിക്കാന്‍ തീരുമാനമായി. മഹാരാഷ്ട്രയിലെ ഏതാനും ജില്ലാ

Read more

സഹകരണസംഘം രജിസ്ട്രാര്‍ക്ക് അമിതാധികാരം നല്‍കുന്ന ഭേദഗതിക്കെതിരെ മഹാരാഷ്ട്രയില്‍ പ്രതിഷേധം

1960 ലെ മഹാരാഷ്ട്ര സഹകരണസംഘം നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍നീക്കത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാരില്‍നിന്നു വായ്പയോ ഓഹരിയോ സാമ്പത്തികസഹായമോ ലഭിക്കാത്ത സംഘങ്ങളിലും സര്‍ക്കാരിനു നിയന്ത്രണാധികാരം നല്‍കുന്നതാണു പുതിയ

Read more

ഉത്തര്‍പ്രദേശിലെ പ്രാഥമിക സഹകരണസംഘം തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു വന്‍ജയം

ഉത്തര്‍പ്രദേശിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലേക്കു ( PACS )  നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി. വന്‍വിജയം നേടി. മുഖ്യ പ്രതിപക്ഷ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി (

Read more

രാജ്യത്ത് രണ്ടാം ധവളവിപ്ലവത്തിനു സമയമായി- മന്ത്രി അമിത് ഷാ

പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തെ മൊത്തം പാലുല്‍പ്പാദനത്തിന്റെ 33 ശതമാനം ഇന്ത്യയിലായിരിക്കണമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ഇപ്പോഴിതു 21 ശതമാനമാണ്. രാജ്യത്തു രണ്ടാം ധവളവിപ്ലവം നടക്കണമെന്നും

Read more

നിയമനക്കാര്യത്തില്‍ മഹാരാഷ്ട്ര സഹകരണ മന്ത്രിയുടെ ഉത്തരവ് തടഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി  

ജില്ലാ സഹകരണ ബാങ്കിലെ നിയമനക്കാര്യത്തില്‍ മന്ത്രിയെടുത്ത തീരുമാനം സ്‌റ്റേ ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നടപടി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് തള്ളി. ബന്ധപ്പെട്ട വകുപ്പുമന്ത്രി

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ ലിക്വിഡേഷന്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് എതിര്‍പ്പ്

പ്രവര്‍ത്തനരഹിതമായ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ സമാപ്തീകരണ ( ലിക്വിഡേഷന്‍ ) നടപടികള്‍ അനന്തമായി നീണ്ടുപോകുന്നതില്‍ കേന്ദ്ര കാര്‍ഷിക-മൃഗസംരക്ഷണ-ഭക്ഷ്യസംസ്‌കരണ വകുപ്പിനായുള്ള സ്റ്റാന്റിങ് കമ്മിറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രവര്‍ത്തനം നിലച്ച

Read more
Latest News
error: Content is protected !!