കടാശ്വാസവും സംഘങ്ങളെ കടക്കെണിയിലാക്കുന്നു
കര്‍ഷകസംരക്ഷണം ഒരു നാടിന്റെ രക്ഷയ്ക്കു സ്വീകരിക്കേണ്ട അനിവാര്യ നടപടിയാണ്. കൃഷിഭൂമി തരിശാവുന്നതും കര്‍ഷകന്‍ പ്രതിസന്ധിയിലാകുന്നതും നല്ല നാളെയുടെ ലക്ഷണമല്ല. അതുകൊണ്ടാണ് കര്‍ഷക ആത്മഹത്യ ഏറ്റവും അപകടകരമായ ഒന്നായി
Read more