സെലക്ട് കമ്മിറ്റിയുടെ ഭേദഗതിനിര്‍ദേശങ്ങള്‍
പതിനഞ്ചംഗ സെലക്ട് കമ്മിറ്റിയുടെ ഭേദഗതിനിര്‍ദേശങ്ങളോടെ കേരള സഹകരണസംഘം നിയമഭേദഗതിബില്‍ സെപ്റ്റംബര്‍ പതിനാലിനു വീണ്ടും നിയമസഭയുടെ പരിഗണനയ്ക്കു വരികയാണ്. സെലക്ട് കമ്മിറ്റി കൊണ്ടുവന്നിട്ടുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നു ലേഖകന്‍ വിശദീകരിക്കുന്നു.
Read more