കാലികള്‍ക്കുള്ള മില്‍മയുടെ മരുന്ന് ദേശീയതലത്തില്‍ ശ്രദ്ധേയമാവുന്നു

മില്‍മയുടെ മലബാര്‍ യൂണിയനും പ്രമുഖ ആയുര്‍വേദമരുന്നു നിര്‍മാണസ്ഥാപനമായ കോഴിക്കോട്ടെ കേരള അയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമാണു ക്ഷീരോല്‍പ്പാദനരംഗത്തു വലിയ മാറ്റങ്ങളുണ്ടാക്കുന്ന ആയുര്‍വേദ മരുന്നുകളുമായി രംഗത്തുവന്നിരിക്കുന്നത്. എട്ടു തരം മരുന്നാണിപ്പോള്‍

Read more

സേവന പാതയില്‍ അത്തോളി സഹകരണ ആശുപത്രി

അര നൂറ്റാണ്ടായി ആതുരശുശ്രൂഷാ രംഗത്തു സജീവമാണ് അത്തോളി സഹകരണ ആശുപത്രി.സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് സേവനം മെച്ചപ്പെടുത്തി മുന്നോട്ടു പോവുകയാണ് ഈ ആശുപത്രി. വീടുകളിലെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോംകെയര്‍ പദ്ധതി,

Read more

നൂറ്റാണ്ട് പിന്നിട്ട് പിണറായി സഹകരണ ബാങ്ക്

അമ്പതില്‍പ്പരം സഹകരണ സ്ഥാപനങ്ങളുമായി സഹകരണ ഗ്രാമം എന്ന പ്രശസ്തിയില്‍ തലയുയര്‍ത്തിനില്‍ക്കുകയാണു പിണറായി. 1922 ല്‍ ഐക്യനാണയ സംഘമായി ഓലയമ്പലത്തെ ഒറ്റമുറിയില്‍ തുടങ്ങിയ സംഘമാണ് ഇന്നത്തെ പിണറായി സഹകരണ

Read more

സംഘങ്ങളിലെ അച്ചടക്കഉപസമിതിക്കു ചാര്‍ജ്‌മെമ്മോ നല്‍കാനും ശിക്ഷിക്കാനും അധികാരമുണ്ട് – ഹൈക്കോടതി ഫുള്‍ബെഞ്ച്

നിയമനമേധാവിയായ സഹകരണസംഘംഭരണസമിതി ചാര്‍ജ്‌മെമ്മോ നല്‍കേണ്ട ഏക മേധാവിയാണെന്ന ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ പരാമര്‍ശം 198-ാം ചട്ടത്തിന്റെ ശരിയായ നിയമസ്ഥിതിയല്ല എന്നതിനാല്‍ ഫുള്‍ബെഞ്ച് അത് അസാധുവാക്കി. അച്ചടക്കഉപസമിതി എന്നതു ചട്ടം

Read more

നാളികേര കര്‍ഷകര്‍ക്ക് താങ്ങാവാന്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണവുമായി മൂടാടി ബാങ്ക്

രൂപം കൊണ്ടിട്ട് അര നൂറ്റാണ്ടിലേക്ക് അടുക്കുന്ന മൂടാടി സഹകരണ ബാങ്കില്‍ 19,686 അംഗങ്ങളും 80 കോടി രൂപ പ്രവര്‍ത്തന മൂലധനവുമുണ്ട്. നാളികേരത്തില്‍ നിന്നു വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍

Read more

ബദല്‍ മാതൃകയുമായി പാലരുവി കമ്പനിയിലെ കര്‍ഷകര്‍

നബാര്‍ഡിന്റെ സഹായത്തോടെ, കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍, 2017 ല്‍ കൊല്ലം പത്തനാപുരത്ത് ആരംഭിച്ച കാര്‍ഷികസംരംഭമാണു പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി. 1552 കര്‍ഷകരാണു കമ്പനിയിലെ അംഗങ്ങള്‍. കാര്‍ഷികമേഖലയെ കൈപ്പിടിയിലൊതുക്കുന്ന

Read more

ബെല്‍വിക്‌സ്: ക്ഷേത്രവിളക്കും മണിയും പൂജാപാത്രവും നിര്‍മിക്കുന്ന സഹകരണ സംഘം

ഓടും പിച്ചളയും ചെമ്പും കൊണ്ടുള്ള ക്ഷേത്ര ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ഇന്ത്യയിലെ ഒരേയൊരു തൊഴിലാളി സഹകരണ സംഘമാണു തൃശ്ശൂര്‍ നടവരമ്പിലെ ബെല്‍വിക്‌സ്. കേന്ദ്രസര്‍ക്കാര്‍ ഇതിനെ നാട്ടുതനിമാകേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ

Read more

പ്രവര്‍ത്തനമികവില്‍ അംഗീകാരങ്ങളുമായി ചെണ്ടയാട് വനിതാസംഘം മുന്നേറുന്നു

മൂന്നു പതിറ്റാണ്ട് മുമ്പു 28 അംഗങ്ങളുമായി തുടക്കം. അന്നത്തെ പ്രവര്‍ത്തനമൂലധനം 1500 രൂപ. ഇന്ന് അംഗങ്ങള്‍ 2230. നിക്ഷേപം 11.5 കോടി രൂപ. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ

Read more

മോഡല്‍ ബൈലോ, പൊതു സോഫ്റ്റ് വെയര്‍: കേരളം ആശയക്കുഴപ്പത്തില്‍

മോഡല്‍ ബൈലോ, പൊതു സോഫ്റ്റ്‌വെയര്‍ എന്നിവ പ്രാദേശിക കാര്‍ഷികവായ്പാ സംഘങ്ങളെ ബാധിക്കുന്ന രീതിയിലാണു കേന്ദ്രം നടപ്പാക്കുന്നത്. പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘങ്ങളുടെ ഡാറ്റാ സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍

Read more

1963 ല്‍ കെ. കൃഷ്ണപിള്ള ഉന്നയിച്ചത് ഇന്നും പ്രസക്തമായ കാര്യങ്ങള്‍

കേരളത്തിനു സമഗ്രമായ ഒരു സഹകരണനിയമം കൊണ്ടുവരാനുള്ള ആദ്യശ്രമം നടന്നത് 1963 ലാണ്. പക്ഷേ, ബില്‍ പാസാക്കാനായില്ല. ആദ്യമായി നിയമം കൊണ്ടുവന്നപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കെ. കൃഷ്ണപിള്ള (

Read more
Latest News