നൂലലങ്കാരം ജീവിത മാര്‍ഗമാക്കിയമുന്നൂറു കുടുംബങ്ങള്‍
കോഴിക്കോട് ഇരിങ്ങല്‍ ശാലിയത്തെരുവുകളിലെ പരമ്പരാഗത കൈത്തറി നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങളോടു ചേര്‍ന്നു മുന്നൂറോളം കുടുംബങ്ങള്‍ ഒരു ഉപജീവന മാര്‍ഗമായി നൂലലങ്കാരത്തുന്നല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദേശങ്ങളില്‍ വന്‍ മാര്‍ക്കറ്റുള്ള നൂലലങ്കാരം
Read more