കേന്ദ്ര സര്‍ക്കാര്‍ നീക്കം ലക്ഷ്യം നേടുന്നു

സഹകരണം സംസ്ഥാനവിഷയമാണെങ്കിലും അതിന്റെ പരോക്ഷനിയന്ത്രണം കേന്ദ്രസര്‍ക്കാരിലേക്കാണിപ്പോള്‍ കേന്ദ്രീകരിക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ രാജ്യത്താകെ ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ ബന്ധിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍

Read more

സഹകരണഫണ്ടില്‍ നോട്ടമിട്ട് ബജറ്റ്

സഹകരണമേഖലയ്ക്കാകെ 140.5 കോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതു സാധാരണരീതിയിലുള്ള വിഹിതം മാത്രമാണ്. കാര്യമായ പദ്ധതികളൊന്നും ഇത്തവണയില്ല. രണ്ടര ലക്ഷം കോടി രൂപയാണു കേരളത്തിലെ സഹകരണ മേഖലയിലെ

Read more

ഡ്രൈവിങ് സ്‌കൂള്‍ കൂട്ടായ്മയില്‍ സഹകരണ ഡ്രൈവിങ് സ്‌കൂള്‍

എറണാകുളം ജില്ലയിലെ അഞ്ചു താലൂക്കുകളിലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്നുണ്ടാക്കിയ സഹകരണ ഡ്രൈവിങ് സ്‌കൂള്‍ പതിമൂന്നു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 6800 പേരെ ഇതുവരെ ഈ സംഘം

Read more

സുവര്‍ണ ശോഭയില്‍ തിളങ്ങുന്നു കാംപ്‌കോ

മംഗളൂരു ആസ്ഥാനമായുള്ള കാംപ്‌കോ എന്ന സഹകരണസ്ഥാപനം പ്രവര്‍ത്തനത്തിന്റെ അമ്പതാണ്ടിലെത്തിക്കഴിഞ്ഞു. കേരളത്തിലെയും കര്‍ണാടകത്തിലെയും അടയ്ക്ക-കൊക്കോ കര്‍ഷകരുടെ ഉന്നമനത്തിനായി 1973 ല്‍ തുടക്കമിട്ട കാംപ്‌കോ സഹകരണ മേഖലയുടെ അഭിമാനമായി തലയുയര്‍ത്തിനില്‍ക്കുന്നു.

Read more

കെയ്ക് പോയി സിറ്റ വരുമ്പോള്‍

കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനാനന്തര സംവിധാനം ശക്തിപ്പെടുത്താനാണ്2021 ല്‍ കൊണ്ടുവന്ന കെയ്ക്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മികച്ച പദ്ധതിയാണ് കെയ്ക് എങ്കിലും അമ്പേ പരാജയപ്പെട്ട ഒരു പദ്ധതിയായി അതു മാറി.

Read more

ബാലുശ്ശേരി സഹകരണ കോളേജ് കൂടുതല്‍ കോഴ്‌സുമായി സ്വന്തം കെട്ടിടത്തിലേക്ക്

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ 52 ബിരുദധാരികളില്‍ നിന്നു ഓഹരി പിരിച്ചു 2002 ല്‍ തുടങ്ങിയ സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇന്നും നൂറുകണക്കിനു വിദ്യാര്‍ഥികളുടെ പഠനകേന്ദ്രമാണ്.

Read more

കേന്ദ്രത്തിന്റെ മാതൃകാ നിയമാവലി രക്ഷകനോ അന്തകനോ ?

കേന്ദ്ര സഹകരണ മന്ത്രാലയം കൊണ്ടുവന്നിട്ടുള്ള മാതൃകാ നിയമാവലി എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങളാരായാനായി  അയച്ചുകൊടുത്തിരിക്കുകയാണ്. അതിലെ ഗുണ-ദോഷങ്ങളാണ് ഇവിടെ വിലയിരുത്തുന്നത്. കേരളത്തിലെ സഹകാരികള്‍ നിയമാവലി വിശദമായി പഠിക്കാതെയാണോ വിമര്‍ശനങ്ങളുന്നയിക്കുന്നത്

Read more

സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ അന്വേഷണം

സഹകരണസംഘങ്ങളില്‍ സംഘത്തിന്റെ ഘടന, പ്രവര്‍ത്തനം, സാമ്പത്തികനില എന്നിവ സംബന്ധിച്ച് അന്വേഷണവിചാരണ നടത്താന്‍ കേരള സഹകരണസംഘം നിയമത്തിലെ 65 -ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണസംഘം രജിസ്ട്രാറോ അല്ലെങ്കില്‍

Read more

ആദായ നികുതി: അതി സമ്പന്നര്‍ എന്നും പിന്നില്‍

ഓരോ വര്‍ഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മധ്യവര്‍ഗത്തിന്റെയും ഉദ്യോഗസ്ഥരുടെയും ഏകശ്രദ്ധ ആദായനികുതിനിരക്കുകളില്‍ വ്യത്യാസങ്ങളെത്ര, നികുതിയിളവുകളില്‍ എന്തൊക്കെ തങ്ങള്‍ക്ക് അനുകൂലമാണ് എന്നൊക്കെയാണ്. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുന്നതും പരിഷ്‌കരിക്കുന്നതും

Read more

കര്‍ഷക കൂട്ടായ്മയില്‍ മലയോര ഗ്രാമങ്ങളില്‍ ഫാം ടൂറിസം പച്ചപിടിക്കുന്നു

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ഒരു സംഘം കര്‍ഷകര്‍ ഫാം ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍ തേടുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കാണാനും അതു പകര്‍ത്തി മറ്റിടങ്ങളില്‍ പ്രയോഗിക്കാനും സഹകാരികളും കര്‍ഷകരുമുള്‍പ്പെടെയുള്ളവര്‍

Read more
Latest News