പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പെന്‍ഷന്‍ബോര്‍ഡ് സിറ്റിങ് തിയതികളായി
സഹകരണ പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡിന്റെ സിറ്റിങ്ങിന്റെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. ഏപ്രില്‍ മൂന്നിനു ഇരിങ്ങാലക്കുട ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് ഹാളിലും ഏപ്രില്‍ നാലിനു
Read more