സഹകരണമേഖല കൂടുതല്‍ മെഡിക്കല്‍വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങണം: മന്ത്രി വീണാജോര്‍ജ്‌

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു സഹകരണമേഖല കൂടുതലായി കടന്നുവരണമെന്ന്‌ ആരോഗ്യമന്ത്രി വീണാജോര്‍ജ്‌ പറഞ്ഞു. കനകക്കുന്ന്‌്‌ കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ25ന്റെ ഭാഗമായി ആരോഗ്യപരിചരണരംഗത്തു സഹകരണമേഖലയ്‌ക്കുള്ള പങ്കിനെപ്പറ്റിയുള്ള സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളംവിവിധആരോഗ്യസൂചകങ്ങളില്‍

Read more

നബാര്‍ഡ്‌ ഒരുലക്ഷംരൂപയുടെ ഗവേഷണപുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

ഏറ്റവും മികച്ച ഗവേഷണപ്രബന്ധത്തിനുള്ള ഒരുലക്ഷംരൂപയുടെ പ്രശസ്‌തിപത്രപുരസ്‌കാരത്തിന്‌ (സൈറ്റേഷന്‍) ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക്‌ (നബാര്‍ഡ്‌) അപേക്ഷകളും നാമനിര്‍ദേശങ്ങളും ക്ഷണിച്ചു. മൂന്നുപേര്‍ക്കാണു പുരസ്‌കാരം നല്‍കുക. കാര്‍ഷികവിപണനം, ഗ്രാമീണ ചെറുകിട-ഇടത്തരം-സൂക്ഷ്‌മസംരംഭങ്ങള്‍, കാലാവസ്ഥാപ്രതിരോധശേഷിയുള്ള കൃഷി, കാര്‍ഷികവായ്‌പ

Read more

മൂല്യവര്‍ധന കൃഷിക്കാര്‍ക്കു ഗുണപ്രദമാകണം:മന്ത്രി കൃഷ്‌ണന്‍കുട്ടി

മൂല്യവര്‍ധിതോല്‍പന്നങ്ങള്‍ കൃഷിക്കാര്‍ക്കു ഗുണം ലഭിക്കുന്നവിധത്തിലായിരിക്കണമെന്ന്‌ ഉറപ്പുവരുത്തണമെന്നു വൈദ്യുതിമന്ത്രി കെ. കൃഷ്‌ണന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന്‌ കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ25ന്റെ ഭാഗമായി മൂല്യവര്‍ധിതസംരംഭസാധ്യതകള്‍ സഹകരണത്തിലൂടെ എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു

Read more

പെന്‍ഷന്‍ ജീവന്‍രേഖ വഴിയാക്കല്‍: 4ജില്ലകളിലെ സിറ്റിങ്‌ മേയില്‍

സഹകരണപെന്‍ഷന്‍കാരുടെ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പണം ജീവന്‍രേഖ വഴിയാക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍കാരുടെ രേഖകള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡ്‌ സിറ്റിങ്ങിന്റെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ടജില്ലകളിലെ തിയതികളായി. മെയ്‌ ഏഴുമുതല്‍ 19വരെയാണു

Read more

സഹകരണ ടൂറിസംപദ്ധതികള്‍ക്ക്‌ എന്‍സിഡിസി ധനസഹായം ലഭിക്കും

ലാഡറിന്‌ ഉത്തരവാദിത്വടൂറിസംമിഷന്റെ പ്രശംസ സംഘങ്ങള്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച്‌ ഏറ്റെടുക്കണം ടൂര്‍ഫെഡ്‌ ഘടന പരിഷ്‌കരിക്കും സഹകരണസംഘങ്ങളുടെ ടൂറിസംപദ്ധതികള്‍ക്കു സാമ്പത്തികസഹായം നല്‍കാന്‍ ദേശീയസഹകരണവികസനകോര്‍പറേഷനു (എന്‍സിഡിസി) കഴിയുമെന്നു എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍

Read more

സഹകരണമേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി

സഹകരണമേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കനകക്കുന്ന്‌ കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ 25ന്റെ ഔപചാരികഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 23000ല്‍പരം സഹകരണസംഘങ്ങളുണ്ട്‌. കേരളത്തിലെ സഹകരണമേഖലയിലെ

Read more

കുട്ടികളുടെ പേരില്‍ അക്കൗണ്ടു തുടങ്ങാനുള്ള നടപടികള്‍ സുഗമമാക്കി

അമ്മമാരെ രക്ഷകര്‍ത്താക്കളാക്കി മൈനര്‍മാരായ കുട്ടികളുടെ പേരില്‍ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാനുള്ള തടസ്സം നീക്കിയും നടപടികള്‍ സുഗമമാക്കിയും റിസര്‍വ്‌ ബാങ്ക്‌ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.അമ്മമാരെ രക്ഷകര്‍ത്താക്കളാക്കി മൈനര്‍മാരുടെപേരില്‍ ബാങ്ക്‌

Read more

ബാങ്കുകള്‍ക്ക്‌ പുതിയ ഇന്റര്‍നെറ്റ്‌ ഡൊമെയ്‌ന്‍ നടപ്പാക്കുന്നു

ബാങ്കുകള്‍ക്ക്‌ .bank.in എന്ന എക്‌സ്‌ക്ലൂസീവ്‌ ഇന്റര്‍നെറ്റ്‌ ഡൊമെയ്‌ന്‍ പ്രാവര്‍ത്തികമാക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചു. ബാങ്കിങ്‌ സാങ്കേതികവിദ്യാവികസന-ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐഡിആര്‍ബിടി) വഴിയാണിതു നടപ്പാക്കുക. ഈ ഡൊമെയ്‌നിന്റെ എക്‌സ്‌ക്ലൂസീവ്‌ രജിസ്‌ട്രാറാറായിരിക്കാന്‍ കേന്ദ്ര

Read more

മിസലേനിയസ്‌ സംഘങ്ങള്‍ക്ക്‌ അപ്പെക്‌സ്‌ സ്ഥാപനം രൂപവല്‍കരിച്ച്‌ ഫണ്ട്‌ മാനേജ്‌മെന്റ്‌ സാധ്യമാക്കണം: സി.പി. ജോണ്‍

മിസലേനിയസ്‌ സംഘങ്ങള്‍ക്ക്‌ അപ്പെക്‌സ്‌ സ്ഥാപനം രൂപവല്‍കരിച്ച്‌ അതിനെ ഫണ്ട്‌ സമാഹരിക്കാന്‍ അനുവദിച്ച്‌ ആ ഫണ്ട്‌ കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തികം ലഭ്യമാക്കാന്‍ ഉയോഗിക്കാവുന്നതാണെന്ന്‌ ആസുത്രണബോര്‍ഡ്‌ മുന്‍അംഗം സി.പി. ജോണ്‍

Read more

രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ സമ്പൂര്‍ണഇ-സ്റ്റാമ്പിങ്ങില്‍

സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്കു മാറിയതായി സര്‍ക്കാര്‍ അറിയിച്ചു. അഞ്ചുലക്ഷംരൂപയ്‌ക്കുമുകളിലുള്ള മുദ്രപ്പത്രങ്ങള്‍ 2017ല്‍തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്കു മാറിയിരുന്നു. ഇപ്പോള്‍ അതിനുതാഴേക്കുള്ള മുദ്രപ്പത്രങ്ങള്‍കൂടി ഇ-സ്റ്റാമ്പിങ്ങിലേക്കു മാറി. രജിസ്‌ട്രേഷന്‍മേഖലയില്‍ ഇ-സ്റ്റാമ്പിങ്‌

Read more
error: Content is protected !!