അഞ്ചുസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു
പത്തനംതിട്ടജില്ലയിലെ മൂന്നും കോഴിക്കോട് ജില്ലയിലെ രണ്ടും സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. മലപ്പുറംജില്ലയിലെ ഒരു സംഘത്തില്‍ ക്ലെയിം നോട്ടീസ് ഇറക്കി. പത്തനംതിട്ടജില്ലയിലെ പെരുമ്പെട്ടി അത്യാല്‍ എംടി യുപിസ്‌കൂള്‍ സഹകരണസംഘ
Read more