സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് മള്‍ട്ടിസ്റ്റേറ്റ് സംഘം രണ്ടേകാല്‍ കോടിയോളം നിക്ഷേപം തിരിച്ചു നല്‍കാന്‍ ഉത്തരവ്
കോഴിക്കോട് ആസ്ഥാനമായ സതേണ്‍ ഗ്രീന്‍ ഫാമിങ് അന്റ് മാര്‍ക്കറ്റിങ് മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം 15ദിവസത്തിനകം 13 നിക്ഷേപകര്‍ക്കായി രണ്ടേകാല്‍കോടിയോളം രൂപയുടെ നിക്ഷേപം പലിശസഹിതം തിരിച്ചുകൊടുക്കാന്‍ കേന്ദ്രസഹകരണ ഓംബുഡ്‌സ്‌മാന്‍ ഉത്തരവായി.
Read more