സഹകരണരംഗത്തെ മൂന്ന് എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌തു
സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകാശനം ചെയ്‌തു. കേരളബാങ്ക് റിട്ട.മാനേജര്‍ വി. ബാബുരാജ് എഴുതിയ ബാങ്കിങ് സഞ്ചാരം, കേരളബാങ്ക് തിരുവല്ല ശാഖാമാനേജര്‍ അബു ജൂമൈലയുടെ
Read more