കേന്ദ്രസഹകരണ തിരഞ്ഞെടുപ്പ് അതോറിട്ടിയില്‍ അഭിഭാഷകരുടെ ഒഴിവുകള്‍
കേന്ദ്രസഹകരണമന്ത്രാലയത്തിനു കീഴില്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പു നടത്താനും, വോട്ടര്‍പട്ടിക തയ്യാറാക്കല്‍പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനും രൂപവല്‍കരിച്ച സഹകരണതിരഞ്ഞെടുപ്പ് അതോറിട്ടിയില്‍ (സിഇഎ) രണ്ടുയുവഅഭിഭാഷകരുടെ ഒഴിവുണ്ട്. കണ്‍സള്‍ട്ടന്‍സി കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.
Read more