ടീംഓഡിറ്റ് ഫീസും ആവറേജ് ഓഡിറ്റ് കോസ്‌റ്റും നിശ്ചയിച്ചു
ടീംഓഡിറ്റ് നിര്‍വഹിക്കപ്പെടുന്ന സഹകരണസംഘങ്ങളും ബാങ്കുകളും സര്‍ക്കാരില്‍ അടക്കേണ്ട ഓഡിറ്റ് ഫീസ് നിശ്ചയിച്ചു സഹകരണസംഘം രജിസ്‌ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അഞ്ചുകോടിരൂപവരെ പ്രവര്‍ത്തമൂലധനം/വില്‍പന/ മൊത്തവരുമാനമുള്ള സംഘങ്ങള്‍ 100രൂപക്ക് 50പൈസ വച്ച്
Read more