കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സമ്മാനമഴയ്ക്ക് തുടക്കം

സെപ്തംബര്‍ 30 വരെ പാലക്കാട് ജില്ലയില്‍ നടക്കുന്ന കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സമ്മാനപ്പെരുമഴയ്ക്ക് തുടക്കം. സമ്മാനക്കൂപ്പണ്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ പ്രകാശിപ്പിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി

Read more

ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC) കോഴിക്കോട് ജില്ലാ കമ്മിറ്റി എസ്.എസ.എല്‍.സി, + 2 പരീക്ഷകളില്‍ വിജയികളായവരെ അനുമോദിച്ചു. സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ

Read more

കേന്ദ്ര സോഫ്റ്റ്‌വെയറിലെ ഡേറ്റയില്‍ ആശങ്ക പങ്കിട്ട് കേരളം; നേട്ടം വിവരിച്ച് കേന്ദ്രം

രാജ്യത്തെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഒരു നെറ്റ് വര്‍ക്കിന് കീഴില്‍ കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുസോഫ്റ്റ് വെയറില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളം. കേരളം ഒഴികെയുള്ള എല്ലാം

Read more

സഹകരണ മേഖലയിൽ സപ്ത ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് മനസ്സിലാക്കാൻ വൈകി: മന്ത്രി എ.കെ. ശശീന്ദ്രൻ

സഹകരണ മേഖലയിൽ സപ്ത റിസോർട്ട് & സ്പാ എന്നൊരു ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് മനസ്സിലാക്കാൻ വൈകി എന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സഹകരണ

Read more

ഒടുവില്‍ കുറുവ സംഘത്തിന് സര്‍ക്കാരിന്റെ പണം കിട്ടി; 11.38ലക്ഷം

വരുമാനവും അംഗങ്ങള്‍ക്ക് തൊഴിലുമുറപ്പാക്കി സ്വയം പര്യാപ്തതയിലേക്ക് നീങ്ങാന്‍ കുറുവ പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ സഹായം കിട്ടും. പ്ലാന്റ് നേഴ്‌സറി തുടങ്ങുന്നതിന് പുനര്‍ജനി പദ്ധതി

Read more

കോടതി പറഞ്ഞു, വോട്ടെണ്ണി; സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് ഭരണസമിതിയായി

തിരഞ്ഞെടുപ്പും അഡ്മിനിസ്‌ട്രേറ്റീവ് ഭരണവുമെല്ലാം നിരന്തരം കോടതി കയറിയ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ഒടുവില്‍ ജനാധിപത്യ ഭരണസംവിധാനം നിലവില്‍ വരുന്നു. തര്‍ക്കത്തിലായ വോട്ടുകള്‍ എണ്ണം ഭൂരിപക്ഷം നിശ്ചയിക്കാന്‍

Read more

ഭരണസമിതിയുടെ തീരുമാനം തെറ്റിയാല്‍ സംഘത്തിന്റെ നഷ്ടം ബോര്‍ഡ് അംഗങ്ങളുടെ വ്യക്തിപരമായ ബാധ്യതയാകും

സഹകരണ സംഘത്തിന്റെ ഭരണസമിതിയുടേയോ സെക്രട്ടറിയുടേയോ തെറ്റായ തീരുമാനം കൊണ്ട് സംഘത്തിന് നഷ്ടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഭരണസമിതിക്കും സെക്രട്ടറിക്കും വ്യക്തിപരമായും കൂട്ടായും ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍. കോട്ടയം ജില്ലയിലെ വെള്ളൂര്‍

Read more

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം; പ്രതിരോധിക്കാന്‍ കേരളം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിന്റെ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. രാജ്യസഭയും ലോക്‌സഭയും പാസാക്കിയ ബില്ല് ആഗസ്റ്റ് മൂന്നിനാണ് രാഷ്ട്രപതി ഒപ്പിട്ടത്. ഇതോടെ

Read more

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം സഹകരണ ഓണം വിപണന മേള തുടങ്ങി

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം സഹകരണ ഓണം വിപണന മേള തുടങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു ഉദ്ഘാടനം ചെയ്തു. ഗൃഹോപകരണങ്ങള്‍,

Read more

32 സഹകരണ സംഘങ്ങള്‍ക്ക് റിസ്‌ക് ഫണ്ട് നിയമാവലിയില്‍ ഇളവ് നല്‍കി സഹായം നല്‍കാന്‍ തീരുമാനം

ഗുരുതരമായ അസുഖം ബാധിച്ചും മരണം സംഭവിച്ചും എടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സംഭവങ്ങളില്‍ ചട്ടത്തില്‍ ഇളവ് നല്‍കി റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

Read more
error: Content is protected !!