മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്നു നിര്‍ദേശം
ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയം നിര്‍ദേശിച്ചു. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് അതോറിറ്റിയിലേക്കു ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍,
Read more