സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പെന്‍ഷന്‍ കമ്പനി 8.80 ശതമാനം പലിശ നല്‍കും
ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് 8.80 ശതമാനം പലിശ നല്‍കാന്‍ അനുമതി. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചാണ് പെന്‍ഷന്‍ കമ്പനിയിലേക്ക് പണം
Read more