റിട്ട. ജോയിന്റ് രജിസ്ട്രാർ എ. രാധാകൃഷ്ണൻ അന്തരിച്ചു
റിട്ട. ജോയിന്റ് രജിസ്ട്രാർ കരിമ്പയിൽ എ. രാധാകൃഷ്ണൻ അന്തരിച്ചു. ജി. സുധാകരൻ, കടകംപളളി സുരേന്ദ്രൻ എന്നിവർ സഹകരണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട്
Read more