സഹകരണവകുപ്പില്‍ ഇഴഞ്ഞുനീങ്ങുന്ന ഓണ്‍ലൈന്‍ സ്ഥലംമാറ്റം

സര്‍ക്കാര്‍വകുപ്പുകളില്‍ ജീവനക്കാരുടെ വിന്യാസം സുതാര്യമാക്കുന്നതിന് ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി കൊണ്ടുവരാന്‍ 2017 ലാണു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഈ നിര്‍ദേശം ഇതുവരെ നടപ്പാക്കാന്‍ സഹകരണവകുപ്പിനു കഴിഞ്ഞിട്ടില്ല. പലവട്ടം കോടതി

Read more

മില്‍മ എറണാകുളം യൂണിയന്‍ പുതിയ വിപണന രീതികളിലേക്ക്

ദേശീയ ക്ഷീരവികസന ബോര്‍ഡ് പ്രോമിസിങ് മില്‍ക്ക് യൂണിയനായി തിരഞ്ഞെടുത്ത മില്‍മ എറണാകുളം മേഖലാ യൂണിയന്‍  ( ഇ.ആര്‍.സി.എം.പി.യു. ) പുതിയ വിപണന രീതികളിലേക്കു കടന്നുകഴിഞ്ഞു. നാലു ജില്ലകളിലായി 934

Read more

കാലികള്‍ക്കുള്ള മില്‍മയുടെ മരുന്ന് ദേശീയതലത്തില്‍ ശ്രദ്ധേയമാവുന്നു

മില്‍മയുടെ മലബാര്‍ യൂണിയനും പ്രമുഖ ആയുര്‍വേദമരുന്നു നിര്‍മാണസ്ഥാപനമായ കോഴിക്കോട്ടെ കേരള അയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമാണു ക്ഷീരോല്‍പ്പാദനരംഗത്തു വലിയ മാറ്റങ്ങളുണ്ടാക്കുന്ന ആയുര്‍വേദ മരുന്നുകളുമായി രംഗത്തുവന്നിരിക്കുന്നത്. എട്ടു തരം മരുന്നാണിപ്പോള്‍

Read more

സേവന പാതയില്‍ അത്തോളി സഹകരണ ആശുപത്രി

അര നൂറ്റാണ്ടായി ആതുരശുശ്രൂഷാ രംഗത്തു സജീവമാണ് അത്തോളി സഹകരണ ആശുപത്രി.സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് സേവനം മെച്ചപ്പെടുത്തി മുന്നോട്ടു പോവുകയാണ് ഈ ആശുപത്രി. വീടുകളിലെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോംകെയര്‍ പദ്ധതി,

Read more

നൂറ്റാണ്ട് പിന്നിട്ട് പിണറായി സഹകരണ ബാങ്ക്

അമ്പതില്‍പ്പരം സഹകരണ സ്ഥാപനങ്ങളുമായി സഹകരണ ഗ്രാമം എന്ന പ്രശസ്തിയില്‍ തലയുയര്‍ത്തിനില്‍ക്കുകയാണു പിണറായി. 1922 ല്‍ ഐക്യനാണയ സംഘമായി ഓലയമ്പലത്തെ ഒറ്റമുറിയില്‍ തുടങ്ങിയ സംഘമാണ് ഇന്നത്തെ പിണറായി സഹകരണ

Read more

ഗുജറാത്തില്‍ അഞ്ഞൂറിലധികം സഹകരണസംഘങ്ങളും മൂന്നു ലക്ഷം വ്യാജ അംഗങ്ങളും പുറത്ത്

ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന അഞ്ഞൂറിലധികം സഹകരണസംഘങ്ങളുടെ അംഗത്വം സംസ്ഥാനസഹകരണവകുപ്പ് റദ്ദാക്കി. ഈ സംഘങ്ങള്‍ സര്‍ക്കാര്‍ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടിയെന്നു വൈബ്‌സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Read more

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണം: ജനസദസ്സ്

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക, ബാങ്ക് ദേശസൽക്കരണം അട്ടിമറിക്കുന്ന നയം തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) യുടേയും

Read more

പി. അബ്ദുൽ ഹമീദ് എംഎൽഎ കേരള ബാങ്ക് ഡയറക്ടർ

കേരള ബാങ്ക് ഡയറക്ടറായി പി. അബ്ദുൾ ഹമീദ് യെതെരഞ്ഞെടുത്തു. ഇതാദ്യമായാണ് യുഡിഎഫ് കേരള ബാങ്കിൽ ഡയറക്ടറാകുന്നത്. പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റായ അബ്ദുൾ ഹമീദ് മാസ്റ്റർ തിരുവനന്തപുരത്ത്

Read more

സഹകരണ വകുപ്പിലെ സ്ഥലംമാറ്റം ട്രിബ്യൂണല്‍ റദ്ദാക്കി

ഓണ്‍ലൈന്‍ വഴിയല്ലാതെ സ്ഥമംമാറ്റം നടത്തിയ സഹകരണ വകുപ്പിന്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. സഹകരണ വകുപ്പില്‍ ഓണ്‍ലൈനായല്ലാതെ മറ്റു സ്ഥമംമാറ്റം പാടില്ലെന്നും ഒരു മാസത്തിനകം ഓണ്‍ലൈന്‍ സ്ഥലംമാറ്റ

Read more

സഹകരണ മേഖലയിലെ കൂറ്റൻ പാർപ്പിട സമുച്ചയമായ ലാഡർ ക്യാപിറ്റൽ ഹിൽ അപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തു

സഹകരണ പ്രസ്ഥാനം കടന്നു ചെല്ലാത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ)

Read more
error: Content is protected !!