പള്ളുരുത്തി മണ്ഡലം ബാങ്ക് ചികിത്സാസഹായം നല്‍കി

എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് ഗുരുതരരോഗങ്ങള്‍ ബാധിച്ച അംഗങ്ങള്‍ക്കു ചികിത്സാസഹായം വിതരണം ചെയ്തു. സഹകരണവകുപ്പിന്റെ അംഗസമാശ്വാസനിധിയില്‍നിന്നുള്ളതാണിത്. 19 ലക്ഷം രൂപയാണ് അനുവദിച്ചത്. വിതരണത്തിനായി ബാങ്ക്

Read more

ആമ്പല്ലൂര്‍ ജനതാ സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

ആമ്പല്ലൂര്‍ ജനതാ സര്‍വീസ് സഹകരണ ബാങ്കിന്റെ കാഞ്ഞിരമറ്റം മില്ലുങ്കല്‍ ബ്രാഞ്ചിനോട് ചേര്‍ന്ന് എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ.

Read more

സഹകരണ ബാങ്ക്: അംഗത്വം റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്ക് സംപ്രീംകോടതി സ്‌റ്റേ

സഹകരണ ബാങ്കില്‍ അംഗങ്ങളായി ചേര്‍ന്നവരുടെ അംഗത്വം റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് ശരി വെച്ചുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തൃശ്ശൂരിലെ അടാട്ട് സര്‍വീസ് സഹകരണ ബാങ്കില്‍

Read more

മലപ്പുറത്തെ കേരളബാങ്കില്‍ ലയിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്തെ ലയിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി സഹകരണ സംഘം രജിസ്ട്രാര്‍

Read more

കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹകരണ സംഘങ്ങള്‍ കൃഷിവകുപ്പും വഴിയും സഹായം  

വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിവകുപ്പ് സഹകരണ സംഘങ്ങളുടെ സഹായം തേടുന്നു. കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ക്ക് സഹകരണ സംഘങ്ങള്‍ക്ക് കൂടി സാമ്പത്തിക സഹായം

Read more

സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടത്തിയാല്‍ കുറ്റക്കാരുടെ സ്വന്ത് കണ്ടുകെട്ടാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹായം

സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ്. കുറ്റക്കാരുടെ സ്വത്ത് വകകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി ഇടപാട് തടയുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

Read more

കര്‍ഷക കടാശ്വാസത്തില്‍ പ്രതിസന്ധിയിലായി സംഘങ്ങള്‍; 400 കോടിക്ക് പലിശയും മുതലുമില്ല

കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ വിധിയില്‍ സര്‍ക്കാര്‍ നല്‍കേണ്ട തുകയ്ക്ക് മുതലും പലിശയും ലഭിക്കാതെ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍. 400 കോടിരൂപയാണ് ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ളത്. വായ്പയില്‍

Read more

ജൈവോല്‍പ്പന്നങ്ങള്‍ക്കും വിത്തിനും കയറ്റുമതിക്കും മൂന്നു ദേശീയ സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്നു

ജൈവോല്‍പ്പന്നങ്ങള്‍ക്കും വിത്തിനും കയറ്റുമതിയ്ക്കുമായി ദേശീയതലത്തില്‍ പുതിയ മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചു. ഇവ മൂന്നും 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം

Read more

ബാങ്കിംങ് മേഖലയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ സദാ ജാഗ്രത പുലര്‍ത്തണം- സൈബര്‍ പോലീസ് സെല്‍

ബാങ്കിംങ് മേഖലയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരികയാണെന്നും ഏതു സമയത്തും ഇത്തരത്തിലുളള സൈബര്‍ അക്രമണം നമ്മളിലേക്കും കടന്നുവരാമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും സൈബര്‍ പോലീസ് സെല്‍

Read more

സഹകരണ ജീവനക്കാരുടെ ക്ഷേമബോര്‍ഡില്‍ അംഗമാകുന്നവരുടെ കുടിശ്ശിക ഒഴിവാക്കി

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ പുതുതായി അംഗത്വമെടുക്കുന്നവരുടെ കുടിശ്ശിക ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്രകാരം അംഗത്വം സ്വീകരിക്കുന്ന ജീവനക്കാര്‍ക്ക് അംഗത്വം കിട്ടി ആറു

Read more
error: Content is protected !!