സഹകരണ മേഖലയില്‍ കൂടുതല്‍ എം.ബി.എ ബിരുദധാരികള്‍ എത്തുന്നത് പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കും: മന്ത്രി വി.എൻ.വാസവൻ

സഹകരണ മേഖലയില്‍ കൂടുതല്‍ എം.ബി.എ ബിരുദധാരികള്‍ എത്തുന്നത് പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ അഭിപ്രായപ്പെട്ടു. ഭാവിയില്‍ അപ്പക്‌സ് സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകൾ എം. ബി.എ ക്കാര്‍ക്ക്

Read more

സഹകരണ മേഖലയിലെ കേന്ദ്ര കടന്നുകയറ്റം അവസാനിപ്പിക്കണം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍

ഭരണഘടന പ്രകാരം പൂര്‍ണമായും സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ പിടിമുറുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

Read more

സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ല- മദ്രാസ് ഹൈക്കോടതി

സഹകരണസംഘങ്ങള്‍ 2005 ലെ വിവരാവകാശ നിയമത്തിനു ( RTI  Act  )  കീഴില്‍ വരുന്ന സ്ഥാപനങ്ങളല്ലെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. വിവരാവകാശനിയമപ്രകാരം ഒരു സഹകരണസംഘം ചില വിവരങ്ങള്‍

Read more

ഒറ്റപ്പാലം ലാഡർ സിനിമാസ് ബ്രാഞ്ചില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി 

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ ഒറ്റപ്പാലം ലാഡര്‍ സിനിമാസ് ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ലാഡര്‍

Read more

ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2023-24 വര്‍ഷ ജെഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ

Read more

മാനന്തവാടി ക്ഷീരസംഘത്തിന് മില്‍മയുടെ ആദരം

ക്ഷീരമേഖലയില്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഗോപാല്‍ രത്‌ന അവാര്‍ഡും സംസ്ഥാനത്തെ മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡും നേടിയ മാനന്തവാടി ക്ഷീരസംഘത്തെ മില്‍മ മലബാര്‍

Read more

കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

കോഴിക്കോട് ഡിസ്ട്രിക്റ്റ് വനിതാ ബ്യൂട്ടീഷ്യൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ഫറൂഖ് റീജനൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ വിനോദ്. എൻ

Read more

ഒറ്റപ്പാലം ലാഡർ തറവാട് ശാഖയില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി 

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ ഒറ്റപ്പാലം ലാഡർ തറവാട് ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ഒറ്റപ്പാലം

Read more

വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ നാഫെഡ് സവാളസംഭരണം തുടങ്ങി

ഇടിഞ്ഞുകൊണ്ടിരിക്കുന്ന സവാളവില പിടിച്ചുനിര്‍ത്താന്‍ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ( നാഫെഡ് ) വിപണിയിലിറങ്ങി. കര്‍ഷകരില്‍നിന്നു നാഫെഡ് ചുവന്ന സവാള ശേഖരിച്ചുതുടങ്ങി. ഫെബ്രുവരി 27 വരെ

Read more

ലാഡര്‍ കായംകുളം മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തറക്കല്ലിട്ടു

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ ഹൈവേയുടെ ഓരത്തായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടു. മൂന്ന് സ്‌ക്രീനുകള്‍ അടങ്ങിയ മള്‍ട്ടിപ്ലക്‌സ്

Read more
error: Content is protected !!