സാമൂഹിക സുരക്ഷാ പെന്‍ഷന്‍ രജിസ്റ്ററിലും കൗണ്ടര്‍ഫോയിലിലും കളക്ഷന്‍ ഏജന്റിന്റെ വിവരം രേഖപ്പെടുത്തണം

സഹകരണസംഘങ്ങള്‍ മുഖേന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന കളക്്ഷന്‍ ഏജന്റുമാരുടെ വിവരങ്ങള്‍ രജിസ്റ്ററുകളിലും പെന്‍ഷന്‍ വിതരണത്തിന്റെ കൗണ്ടര്‍ഫോയിലുകളിലും കൃത്യമായി രേഖപ്പെടുത്തണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ എല്ലാ ജില്ലാ

Read more

വിലത്തകര്‍ച്ച തടയാന്‍ നാഫെഡ് ഗുജറാത്തിലും സവാളസംഭരണം തുടങ്ങി

മൊത്തവ്യാപാര വിപണിയിലെ വിലയിടിവു തടയാന്‍ മഹാരാഷ്ട്രക്കു പുറമേ ഗുജറാത്തില്‍ നിന്നും ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ( നാഫെഡ് ) സവാള സംഭരിക്കാന്‍ തീരുമാനിച്ചു. വിപണിയില്‍

Read more

ഓണ്‍ലൈന്‍ വിപണിക്ക് ആപ്പ് വരുന്നു; സഹകരണഉത്പന്നങ്ങള്‍ ‘കോപ് കേരള’യാകും

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളെല്ലാം ഒറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാന്‍ സഹകരണ വകുപ്പിന്റെ തീരുമാനം. ‘കോഓപ് കേരള’ എന്ന ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങളെത്തിക്കാനുള്ളതാണ് പദ്ധതി. നിലവില്‍

Read more

വനിതാ സംരംഭകര്‍ക്കായി ശില്‍പ്പശാല നടത്തി

കൊച്ചി നെടുമ്പാശേരി മേഖലാ മര്‍ക്കന്റയില്‍ സഹകരണസംഘം വിവിധ സംഘടനകളുമായി സഹകരിച്ച് വനിതാ സംരംഭകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ആലുവ താലൂക്ക് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ പി വൈ ജോബി ഉദ്ഘാടനം

Read more

വനിതാ സംരംഭങ്ങള്‍ക്ക് 1.25 കോടി വായ്പ വിതരണം

സാര്‍വദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് കോര്‍പറേഷന്റെയും കേരള ബാങ്ക് കോഴിക്കോട് സിപിസിയുടേയും ആഭിമുഖ്യത്തില്‍ വനിതാ സംരംഭങ്ങള്‍ക്കായി 1.25 കോടി രൂപ വായ്പ വിതരണംചെയ്തു. കേരള ബാങ്ക് കോഴിക്കോട് റീജണല്‍

Read more

പാല്‍വില കൂട്ടണം എന്നാവശ്യപ്പെട്ട് മധുര ജില്ലയില്‍ ക്ഷീര സംഘങ്ങള്‍ സമരത്തിലേക്ക്  

പാലിന്റെ സംഭരണവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മധുര ജില്ലയിലെ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനുകള്‍ സമരരംഗത്തിറങ്ങാന്‍ പോവുകയാണെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പാല്‍വില ലിറ്ററിന് ഇപ്പോഴത്തെ 35

Read more

നിക്ഷേപ കളക്ഷന്‍ ഏജന്റുമാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുന്ന പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപ-വായ്പ പിരിവുകാരായി ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം നിശ്ചയിച്ച് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി. പല സംഘങ്ങളിലും വ്യത്യസ്തമായി രീതിയില്‍

Read more

കേന്ദ്ര മള്‍ട്ടി സംഘത്തില്‍ സംസ്ഥാനത്തെ സംഘങ്ങള്‍ അംഗമാകണമെന്ന് നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ അംഗത്വമെടുക്കണമെന്ന് നിര്‍ഷകര്‍ഷിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. ഇത് സംസ്ഥാനത്തെ സംഘങ്ങളെ നിയന്ത്രണത്തിലാക്കുന്ന

Read more

ചേരാനല്ലൂര്‍ സര്‍വ്വിസ് സഹകരണ ബാങ്കിന് അവാര്‍ഡ്

വൈവിദ്ധ്യമുള്ള മികച്ച പ്രവര്‍ത്തനത്തിനും നിക്ഷേപ സമാഹരണത്തിനും എറണാകുളം  കണയന്നൂര്‍ താലൂക്കില്‍ മികച്ച ബാങ്കിനുള്ള രണ്ടാം സ്ഥാനം ചേരാനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്

Read more

സഹകരണമേഖലയിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പോര്‍ട്ടലിനു ഇന്ത്യയില്‍ തുടക്കമിട്ടു

സഹകരണമേഖലയില്‍ ലോകത്താദ്യത്തെ ഇ-കോമേഴ്‌സ് പോര്‍ട്ടലിനു സഹകരണ പരിശീലനസ്ഥാപനമായ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( NCUI ) തുടക്കം കുറിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ

Read more
error: Content is protected !!