കേന്ദ്രത്തിന്റെ മാതൃകാ നിയമാവലി രക്ഷകനോ അന്തകനോ ?
കേന്ദ്ര സഹകരണ മന്ത്രാലയം കൊണ്ടുവന്നിട്ടുള്ള മാതൃകാ നിയമാവലി എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങളാരായാനായി അയച്ചുകൊടുത്തിരിക്കുകയാണ്. അതിലെ ഗുണ-ദോഷങ്ങളാണ് ഇവിടെ വിലയിരുത്തുന്നത്. കേരളത്തിലെ സഹകാരികള്‍ നിയമാവലി വിശദമായി പഠിക്കാതെയാണോ വിമര്‍ശനങ്ങളുന്നയിക്കുന്നത്
Read more