വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് കണ്ടെത്താന്‍ സഹകരണ കണ്‍സോര്‍ഷ്യം

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് വേഗം കൂട്ടാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം കണ്ടെത്താന്‍ സര്‍ക്കാര്‍. അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കേണ്ട പണം ഇതുവരെ നല്‍കിയിട്ടില്ല. ഇതിനുള്ള

Read more

കേന്ദ്ര സര്‍ക്കാര്‍ നീക്കം ലക്ഷ്യം നേടുന്നു

സഹകരണം സംസ്ഥാനവിഷയമാണെങ്കിലും അതിന്റെ പരോക്ഷനിയന്ത്രണം കേന്ദ്രസര്‍ക്കാരിലേക്കാണിപ്പോള്‍ കേന്ദ്രീകരിക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ രാജ്യത്താകെ ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ ബന്ധിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍

Read more

സഹകരണഫണ്ടില്‍ നോട്ടമിട്ട് ബജറ്റ്

സഹകരണമേഖലയ്ക്കാകെ 140.5 കോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതു സാധാരണരീതിയിലുള്ള വിഹിതം മാത്രമാണ്. കാര്യമായ പദ്ധതികളൊന്നും ഇത്തവണയില്ല. രണ്ടര ലക്ഷം കോടി രൂപയാണു കേരളത്തിലെ സഹകരണ മേഖലയിലെ

Read more

ഡ്രൈവിങ് സ്‌കൂള്‍ കൂട്ടായ്മയില്‍ സഹകരണ ഡ്രൈവിങ് സ്‌കൂള്‍

എറണാകുളം ജില്ലയിലെ അഞ്ചു താലൂക്കുകളിലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്നുണ്ടാക്കിയ സഹകരണ ഡ്രൈവിങ് സ്‌കൂള്‍ പതിമൂന്നു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 6800 പേരെ ഇതുവരെ ഈ സംഘം

Read more

സുവര്‍ണ ശോഭയില്‍ തിളങ്ങുന്നു കാംപ്‌കോ

മംഗളൂരു ആസ്ഥാനമായുള്ള കാംപ്‌കോ എന്ന സഹകരണസ്ഥാപനം പ്രവര്‍ത്തനത്തിന്റെ അമ്പതാണ്ടിലെത്തിക്കഴിഞ്ഞു. കേരളത്തിലെയും കര്‍ണാടകത്തിലെയും അടയ്ക്ക-കൊക്കോ കര്‍ഷകരുടെ ഉന്നമനത്തിനായി 1973 ല്‍ തുടക്കമിട്ട കാംപ്‌കോ സഹകരണ മേഖലയുടെ അഭിമാനമായി തലയുയര്‍ത്തിനില്‍ക്കുന്നു.

Read more

കെയ്ക് പോയി സിറ്റ വരുമ്പോള്‍

കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനാനന്തര സംവിധാനം ശക്തിപ്പെടുത്താനാണ്2021 ല്‍ കൊണ്ടുവന്ന കെയ്ക്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മികച്ച പദ്ധതിയാണ് കെയ്ക് എങ്കിലും അമ്പേ പരാജയപ്പെട്ട ഒരു പദ്ധതിയായി അതു മാറി.

Read more

ബാലുശ്ശേരി സഹകരണ കോളേജ് കൂടുതല്‍ കോഴ്‌സുമായി സ്വന്തം കെട്ടിടത്തിലേക്ക്

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ 52 ബിരുദധാരികളില്‍ നിന്നു ഓഹരി പിരിച്ചു 2002 ല്‍ തുടങ്ങിയ സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇന്നും നൂറുകണക്കിനു വിദ്യാര്‍ഥികളുടെ പഠനകേന്ദ്രമാണ്.

Read more
error: Content is protected !!