സാമ്പത്തികപ്രതിസന്ധി: ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ ആദ്യഗഡു പി.എഫ്. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടി
പതിനൊന്നാം ശമ്പളപരിഷ്‌കരണക്കുടിശ്ശികയുടെ ആദ്യഗഡു 2023 ഏപ്രില്‍ ഒന്നിനു ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതു കേരളസര്‍ക്കാര്‍ നീട്ടിവെച്ചു. സാമ്പത്തിക പ്രതിസന്ധികാരണമാണ് ഈ നടപടി. 2019 ജൂലായ് ഒന്നു
Read more