ക്ഷയരോഗ പ്രതിരോധം: കൊല്ലം എന്‍.എസ്. സഹകരണാശുപത്രിക്ക് പുരസ്‌കാരം

കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച ടിബി പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം എന്‍ എസ് സഹകരണ ആശുപത്രിക്ക്. ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ നിക്ഷയ് മിത്ര പദ്ധതി മികച്ച

Read more

നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെ നീട്ടി

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ 2023 ഏപ്രില്‍ 30 വരെ വീണ്ടും നീട്ടി. 2023 ഫെബ്രുവരി

Read more

ഗോവയില്‍ സഹകരണസംഘങ്ങളില്‍ ക്രമക്കേടുകള്‍ കാട്ടുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കും

സഹകരണസംഘങ്ങളില്‍ ക്രമക്കേടുകള്‍ കാണിക്കുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന ഭേദഗതിബില്‍ ഗോവ നിയമസഭ പാസാക്കി. ഗോവ സഹകരണസംഘം നിയമത്തില്‍ ഇതുസംബന്ധിച്ച ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍

Read more

മാതൃക സഹകരണ ഗ്രാമം ഒരുക്കാനുള്ള പദ്ധതിയിലേക്ക് കേന്ദ്ര സഹകരണ മന്ത്രാലയം

രാജ്യത്തെ പ്രധാന കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് കീഴില്‍ മാതൃക സഹകരണ ഗ്രാമം ഒരുക്കാനുള്ള പദ്ധതിയിലേക്ക് കേന്ദ്ര സഹകരണ മന്ത്രാലയം കടക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഗുജറാത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് രാജ്യത്താകെ

Read more

കമ്പനി സെക്രട്ടറി കോഴ്‌സിന് സാധ്യത ഏറുന്നു

ആഗോള സാമ്പത്തികമാന്ദ്യത്തിലും തൊഴില്‍സാധ്യതയുള്ള കോഴ്‌സാണു കമ്പനി സെക്രട്ടറി കോഴ്‌സ്. മൂന്നു വര്‍ഷമാണു കോഴ്‌സിന്റെ കാലയളവ്. കമ്പനി സെക്രട്ടറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു കോര്‍പ്പറേറ്റ്തലത്തില്‍ രാജ്യത്തിനകത്തും വിദേശത്തും നല്ല അവസരങ്ങളുണ്ട്.

Read more

സഹകരണ എക്സ്പോ 2023 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ഏപ്രില്‍ 22 മുതല്‍ എറണാകുളത്തു നടക്കുന്ന സഹകരണ എക്സ്പോ 2023ന്റെ ഔദ്യോഗിക വെബ്സൈറ്റ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. www.cooperativeexpo.com ആണ് വെബ്സൈറ്റ്. സഹകരണ

Read more

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഗ്രാമീണ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ ആറ് കോടി നീക്കിവെച്ച് സര്‍ക്കാര്‍

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഗ്രാമീണ മാര്‍ക്കറ്റുകളും പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും തുടങ്ങാന്‍ ആറ് കോടി നീക്കിവെച്ച് സര്‍ക്കാര്‍. ഇതില്‍നിന്ന് 27

Read more

സംഘങ്ങള്‍ക്ക് നല്‍കിയ ധനസഹായങ്ങളുടെ കിടിശ്ശികപ്പിരിവ് ഊര്‍ജിതമാക്കണം- രജിസ്ട്രാര്‍

സര്‍ക്കാര്‍, എന്‍.സി.ഡി.സി. ( ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ) പദ്ധതികളനുസരിച്ച് സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നത് ഊര്‍ജിതമാക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിലേക്ക്

Read more
error: Content is protected !!