സഹകരണസ്ഥാപനങ്ങളില്‍ രണ്ടു ടേം വ്യവസ്ഥ പാടില്ല – സഹകാരികള്‍
കേരള സഹകരണസംഘം നിയമം മൂന്നാം ഭേദഗതിയിലെ പല വ്യവസ്ഥകളിലും സഹകാരികള്‍ എതിര്‍പ്പ് അറിയിച്ചു. സഹകാരികള്‍ക്കു തുടര്‍ച്ചയായി രണ്ടു ടേം എന്ന വ്യവസ്ഥ കര്‍ക്കശമാക്കുന്നതിനെയാണു സഹകാരികള്‍ പ്രധാനമായും എതിര്‍ത്തത്.
Read more