അപേക്ഷാഫോമുകളില്‍ ഇനി മാപ്പും മാപ്പപേക്ഷയും വേണ്ട
സര്‍ക്കാര്‍ഓഫീസുകളിലെ അപേക്ഷാഫോമുകളില്‍നിന്നു മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്നു ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകള്‍ക്കും വകുപ്പുമേധാവികള്‍ക്കും നിര്‍ദേശം
Read more