പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ക്ക് രണ്ടായിരം ജന്‍ ഔഷധികേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി
സാധാരണക്കാര്‍ക്കു ന്യായവിലയ്ക്കു മരുന്നുകള്‍ നല്‍കുന്ന ‘ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ‘ തുറക്കാന്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കും ( PACS ) അനുമതി നല്‍കാന്‍
Read more