ലൊക്കേഷന്‍, റസിഡന്‍ഷ്യല്‍, ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇനി റവന്യൂ വകുപ്പ് നല്‍കേണ്ടതില്ല
റവന്യൂ വകുപ്പില്‍ നിന്നു ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നത് ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. റവന്യൂ വകുപ്പില്‍ നിന്നു സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കുന്നതിനുള്ള
Read more