അഡ്മിനിസ്ട്രേറ്റര്‍ക്കും വോട്ടവകാശം: സഹകരണ നിയമത്തില്‍ ഭേദഗതിക്ക് ഓര്‍ഡിനന്‍സ്

സഹകരണ നിയമത്തില്‍ ഭേദഗതിക്ക് ഓര്‍ഡിനന്‍സ്. മേഖലാ ക്ഷീരോല്‍പ്പാദക യൂണിയനിലെ വോട്ടവകാശംസബന്ധിച്ച് വ്യക്തത വരുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. മേഖലാ യൂണിയനില്‍ ആനന്ദ്

Read more

സഹകാരി ആശ്വാസ നിധി ആദ്യ ഗഡു അനുവദിച്ചു

അശരണരായ സഹകാരികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഗഡു അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഏപ്രില്‍ 26 വരെ ലഭിച്ച അപേക്ഷകളില്‍ 29 സഹകാരികൾക്കാണ് സഹായധനം അനുവദിക്കുന്നത്.

Read more

സാംസ്‌കാരിക സഹകരണ സംഘം വാര്‍ഷികത്തിന് തുടക്കമായി

പെരിന്തല്‍മണ്ണ കലാ-സാംസ്‌കാരിക സഹകരണ സംഘത്തിന്റെ അഞ്ചാം വാര്‍ഷികആഘോഷങ്ങള്‍ക്ക് പെരിന്തല്‍മണ്ണയില്‍ നടന്ന സര്‍ഗോത്സവത്തോടെ തുടക്കമായി. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ഗിരിജ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന

Read more

എം.പി. കുമാരന്‍ സാഹിത്യ പുരസ്‌കാരം വിതരണം ചെയ്തു

കണ്ണൂര്‍ പിണറായി ധര്‍മടം സഹകരണ ബാങ്കിന്റെ 2020,21 വര്‍ഷങ്ങളിലെ എം.പി.കുമാരന്‍ സാഹിത്യ പുരസ്‌കാരം വിതരണം ചെയ്തു. 2020- ല്‍ മലയാള നാടക മേഖലയിലെ സമഗ്ര സംഭാവനക്ക് കരിവെള്ളൂര്‍

Read more

വായ്പയെടുത്തയാളുടെ കടബാധ്യത കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സ്റ്റാഫ് കൗണ്‍സില്‍ മുന്‍കൈ എടുത്ത് അടച്ചു തീര്‍ത്തു

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ലോണെടുത്തു അടച്ചു തീര്‍ക്കാന്‍ സാധിക്കാതെ നിയമനടപടികള്‍ നേരിടുന്ന പി.എം. രമണിയുടെ പേരിലുള്ള കടബാധ്യതകള്‍ ബാങ്ക് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍

Read more

കുറഞ്ഞ വിലയില്‍ പഠനോപകരണങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡിന്റെ 500 സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍

പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സംസ്ഥാനത്തുടനീളം സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ തുറന്ന് കുറഞ്ഞ വിലയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് പഠനോപകരണങ്ങള്‍ ലഭ്യമാക്കും. സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 11 ബുധനാഴ്ച

Read more

ക്ഷീരസഹകരണ പിതാവിനു നമോവാകങ്ങളുടെ പുസ്തകം

– വി.എന്‍. പ്രസന്നന്‍ ഇന്ത്യയിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ കുലപതിയും മലയാളിയുമായ ഡോ. വര്‍ഗീസ് കുര്യനെക്കുറിച്ചു മറ്റൊരു പുസ്തകംകൂടി പുറത്തു വന്നിരിക്കുന്നു:’അത്യന്തം വെണ്ണപോലെ പാല്‍ക്കാരന്‍’ അദ്ദേഹത്തിന്റെ ജന്‍മശതാബ്ദി

Read more

കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം തുടങ്ങി

കണ്ണൂര്‍ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ എ.ടി.എം, സി.ഡി.എം പ്രവര്‍ത്തനം ആരംഭിച്ചു.  ഈവയര്‍ സോഫ്‌ടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതിക സഹായത്തോടെയാണ് എ.ടി.എം, സി.ഡി.എം സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലാ

Read more

ഊരാളുങ്കലിനു അധിക പലിശയില്‍ ഒരു വര്‍ഷം കൂടി നിക്ഷേപം സ്വീകരിക്കാം

കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിനു ( യു.എല്‍.സി.സി.എസ് ) പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാന്‍ ഒരു ശതമാനം അധിക പലിശനിരക്കില്‍ സ്ഥിരനിക്ഷേപം സ്വീകരിക്കാന്‍ നല്‍കിയ അനുമതിയുടെ

Read more

ജെന്‍ഡര്‍ ന്യൂട്രല്‍ ഫുഡ്‌ബോള്‍: സഹകരണ വകുപ്പ് ജേതാക്കള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ വകുപ്പ് സംഘടിപ്പിച്ച ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ സഹകരണ വകുപ്പ് ജേതാക്കളായി. തിരൂര്‍ തെക്കുംമുറിയിലെ ടറഫ് ഗ്രൗണ്ടില്‍ നടന്ന

Read more
error: Content is protected !!