യുദ്ധത്തിനും ദുരിതത്തിനുമിടയില്‍ കര്‍മനിരതരായി യുക്രൈനിലെ സഹകരണസമൂഹം
റഷ്യയുടെ കനത്ത ആക്രമണങ്ങള്‍ക്കിടയിലും യുക്രൈനിലെ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് സജീവമായി രംഗത്തുണ്ട്. തങ്ങളുടെ അംഗങ്ങള്‍ക്കും മറ്റു ഉപഭോക്താക്കള്‍ക്കും സംഘങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതില്‍
Read more