കണ്ണൂര്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് സംഘത്തിന്റെ കെ.ബി.എം. നിര്‍മാണ്‍ ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വ്യവസായ സംരംഭമായ കെ.ബി.എം. നിര്‍മാണ്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ കമ്പനികളുടെ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, സാനിറ്ററി
Read more