എല്ലാ ജില്ലയിലും ഓരോ കോ-ഓപ്മാര്‍ട്ട് കൂടി ആരംഭിക്കുന്നു
കേരളത്തിലെ സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങളെ ഏകീകൃത ബ്രാന്‍ഡിങ്ങിനു കീഴില്‍ കൊണ്ടുവന്നു വിപണിയില്‍ സജീവമാക്കാനായി സഹകരണ വകുപ്പ് രൂപം നല്‍കിയിട്ടുള്ള ബ്രാന്‍ഡിങ് ആന്റ് മാര്‍ക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്‌സ്
Read more