കൊടിയത്തൂര്‍ ബാങ്ക് പതിനെന്ന് ലക്ഷം രൂപ നല്‍കി

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 11,30,698 രൂപ നല്‍കി. ബാങ്കിന്റെ വിഹിതമായ 10 ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായ 1,30,698 രൂപയുമടക്കം 11,30,698 രൂപയുടെ

Read more

ലോക് ഡൗണില്‍ തകരുന്ന ‘സുഭിക്ഷകേരളം’ പദ്ധതികള്‍

കോവിഡ് വ്യാപനവും ലോക്ഡൗണും ‘സുഭിക്ഷകേരളം’ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഉപജീവന പദ്ധതികളെ താളം തെറ്റിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയില്‍ 10,351 പദ്ധതികളാണ് സംസ്ഥാനത്ത് തുടങ്ങിയത്. ഇതിലേറെ പദ്ധതികള്‍ക്കും

Read more

ആമച്ചല്‍ ബാങ്ക് കോവിഡ് കിറ്റ് നല്‍കി

ആമച്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാട്ടാക്കട ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കോവിഡ് കിറ്റ് നല്‍കി. ഫെയ്‌സ് ഷീല്‍ഡ് , മാസക് എന്നിവയും വിശ്വദീപ്തി

Read more

മാറഞ്ചേരി ബാങ്ക് അഭിമുഖം മാറ്റിവെച്ചു

മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നലെ (മേയ് 16)അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഇന്നും നാളെയും ( മെയ് 17,18

Read more

ജെ.ഡി.സി. പ്രാഥമിക ലിസ്റ്റ്: പരാതിപ്പെടാനുള്ള തീയതി വീണ്ടും നീട്ടി

2021-22 വര്‍ഷത്തെ ജെ.ഡി.സി. പ്രവേശനത്തിലെ പ്രാഥമിക ലിസ്റ്റിന്‍മേലുള്ള ആക്ഷേപം ഉന്നയിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഈ മാസം (മെയ്) 24-ാം തീയതി അഞ്ചു മണിവരെ ആക്ഷേപം സ്വീകരിക്കുന്നതാണ്.

Read more

പുതിയ നിയന്ത്രണങ്ങള്‍ മില്‍മയെ പ്രതിസന്ധിയിലാക്കും – എറണാകുളം മേഖലാ ചെയര്‍മാന്‍

ട്രിപ്പിള്‍ ലോക് ഡൗണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മില്‍മയെ പ്രതിസന്ധിയിലാക്കുമെന്നു മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

Read more

പേരില്‍ കോവിഡ് പോരാളികള്‍; വാക്സിന്‍ ലഭിക്കാതെ സഹകരണ ജീവനക്കാര്‍

നാട് അടച്ചിടുമ്പോഴും നിയന്ത്രണം പാലിച്ച് തുറന്നിരിക്കേണ്ടവയാണ് ബാങ്കുകള്‍. കേരളത്തിലാണെങ്കില്‍ സഹകരണ ബാങ്കുകളും ഒരുവിഭാഗം സഹകരണ സംഘങ്ങളും അടച്ചിടാനെ കഴിയാത്തവിധം ജനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. പെന്‍ഷന്‍, ഭക്ഷ്യകിറ്റ് എന്നിവയുടെ വിതരണത്തിലും

Read more

നിലമ്പൂര്‍ ബാങ്ക് അഭിമുഖം മാറ്റിവെച്ചു

മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഇന്ന് (മെയ് 16) അര്‍ധരാത്രി നിലവില്‍ വരുന്ന സാഹചര്യത്തില്‍ നിലമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  മെയ് 17 ന് നടത്താൻ

Read more

കെ.സി.എസ്.പി.എ. അഞ്ച് ലക്ഷം രൂപ നല്‍കി

കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വാക്സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. കെ.സി.എസ്.പി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി, മുണ്ടൂര്‍ രാമകൃഷ്ണന്‍, കെ.സി.എസ്.പി.എ. പാലക്കാട് ജില്ലാ

Read more

തലശ്ശേരി സഹകരണ ആശുപത്രി ആറ് ലക്ഷം രൂപ നല്‍കി

തലശ്ശേരി സഹകരണ ആശുപത്രി വാക്‌സിന്‍ ചലഞ്ചിലേക്ക് 6,44,716 രൂപ നല്‍കി. ആശുപത്രി ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ആശുപത്രി ജനറല്‍ മാനേജര്‍ ഇ.എം.മിഥുന്‍ലാല്‍ നിയുക്ത എം.എല്‍.എ. അഡ്വ.എ.എന്‍.

Read more
error: Content is protected !!