കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യം2022 ജൂണ്‍വരെ നീട്ടി; പലിശ കുറച്ചു

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി 2022 ജൂണ്‍ വരെ നീട്ടി. 2021 ജൂണില്‍ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

Read more

സാധനങ്ങള്‍ ഇനി വീട്ടിലെത്തും; കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ പോര്‍ട്ടലൊരുങ്ങി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി കണ്‍സ്യൂമര്‍ഫെഡ്. ഇതിനായി സജ്ജീകരിച്ച കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഔദ്യോഗികമായി

Read more

കിക്മ കോളേജിന് പേരുമാറ്റം

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പേര് ആര്‍. പരമേശ്വരപിള്ള മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്

Read more

സഹകരണ സംഘങ്ങള്‍ ഇനി ആഴ്ചയില്‍ ആറു ദിവസവും പ്രവര്‍ത്തിക്കും

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കു ഇനി തിങ്കള്‍ മുതല്‍ ശനി വരെ പ്രവൃത്തിദിനമായിരിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കടകള്‍ക്കും മാര്‍ക്കറ്റിനും ബാങ്കുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍

Read more

പറവൂര്‍ വടക്കേക്കര ബാങ്ക് കസവു ഞൊറി പദ്ധതി ആരംഭിച്ചു

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ചേന്ദമംഗലം കൈത്തറി സംഘവുമായി സഹകരിച്ച് ഓണത്തോടനുബന്ധിച്ച് കസവു ഞൊറി പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനില്‍ കുമാര്‍

Read more

ക്ഷീരസംഘങ്ങള്‍ക്ക് ആദായ നികുതി ചുമത്തരുത് – മില്‍മ

ക്ഷീര സംഘങ്ങളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ച്ച് 28ലെ പ്രത്യേക ഗസറ്റ് വിജ്ഞാപന

Read more

സഹകരണ സംരക്ഷണ സമിതികോഴിക്കോട് ജില്ലയില്‍ ജനകീയ പ്രക്ഷോഭം നടത്തി

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സഹകരണ സംഘം ഭാരവാഹികളും ജീവനക്കാരും കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്‍പില്‍ നടത്തിയ ജനകീയ പ്രക്ഷോഭം കണ്‍സ്യൂമര്‍

Read more

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കേരള സഹകരണ ഫെഡറേഷന്റെ ധര്‍ണ

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ കേരള സഹകരണ ഫെഡറേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച ധര്‍ണ നടത്തി. സഹകരണ

Read more

സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി ഡി.ഐ.സി.ജി.സി. ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി.) ഭേദഗതി ബില്‍ രാജ്യസഭ ബുധനാഴ്ച പാസാക്കി. മൊറട്ടോറിയം ഏര്‍പ്പെടുത്തി

Read more

ഏതു കോഴ്‌സ് എടുത്താലും സംരംഭകരാവാം

ഡോ. ടി.പി. സേതുമാധവന്‍ (വിദ്യാഭ്യാസ, കരിയര്‍ കണ്‍സള്‍ട്ടന്റും ലോക ബാങ്ക് കണ്‍സള്‍ട്ടന്റും) (2021 ജൂലായ് ലക്കം) ഇന്നു ലോകമെങ്ങും സംരംഭകത്വത്തിനു സാധ്യതയേറുകയാണ്. സംരംഭകന്‍ ( എന്റര്‍പ്രണര്‍ )

Read more
error: Content is protected !!