കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണന മേള നാളെ മുതല്‍

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഓണം  വിപണന മേള ആഗസ്റ്റ് പതിനൊന്നിനാരംഭിക്കും. ഇരുപതു വരെ മേള തുടരും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി

Read more

ധർമ്മടം ബാങ്കിലെ നവീകരിച്ച കോ-ഓപ്മാർട്ടും നീതി മെഡിക്കൽസും ഉദ്ഘാടനം ചെയ്തു

ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോ-ഓപ്പ് മാർട്ടിന്റെയും നീതി മെഡിക്കൽസിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നിർവ്വഹിച്ചു. ചടങ്ങിൽ ധർമ്മടം ഗ്രാമ പ്പഞ്ചായത്ത്

Read more

രണ്ടു മാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

കേരളത്തില്‍ രണ്ടു മാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഒരുമിച്ചു വിതരണം ചെയ്തു തുടങ്ങി. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ പെന്‍ഷനാണ് ഒരുമിച്ചു നല്‍കുന്നത്. ഇതുവഴി ഓരോ ഗുണഭോക്താവിനും 3200

Read more

കൂടരഞ്ഞി ബാങ്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങി

കോഴിക്കോട് കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങി. ലിന്റോ ജോസഫ് എം.എല്‍.എ. ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. എല്ലാവിധ സജ്ജീകരണങ്ങളുമുള്ള എ.സി. ആംബുലന്‍സാണ് ബാങ്ക്

Read more

പനത്തടി സഹകരണബാങ്ക് പോത്ത് ഫാം തുടങ്ങി

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കാസർകോട് പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ജൈവവളത്തിന് പോത്ത് ഫാം ആരംഭി ച്ചു. സി.എച്ച് .കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ കള്ളാർ

Read more

സപ്ത റിസോര്‍ട്ട് ആന്റ് സ്പായില്‍ ആദ്യ കസ്റ്റമര്‍ക്ക് ബുക്കിങ് കൂപ്പണ്‍ കൈമാറി

കോഴിക്കോട്  കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( ലാഡര്‍ ) സംരംഭമായ സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ്

Read more

വെണ്ണല ബാങ്കിന്റെ മത്സ്യകൃഷി വിളവെടുത്തു

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സംയോജിത ജൈവ കൃഷിയുടെ ഭാഗമായുള്ള മത്സ്യകൃഷി വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെണ്ണല

Read more

കൈത്തറി ചലഞ്ചിന് ആഹ്വാനം; ഉല്‍പ്പന്നങ്ങളിറങ്ങും പുതുഫാഷനുകളില്‍

കൈത്തറി മേഖലയെയും കൈത്തറി സഹകരണ സംഘങ്ങളിലെ തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് ഇടപെടലുമായി കേരള സര്‍ക്കാര്‍. കൈത്തറി ചലഞ്ച് എന്നപേരില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഒന്ന്. ഒപ്പം, പുതിയ

Read more

കേരള ബാങ്ക് വന്നതോടെ 60 തസ്തികനഷ്ടമായി – സഹകരണ വകുപ്പ്

കേരള ബാങ്ക് രൂപീകരിച്ചതോടെ സഹകരണ വകുപ്പില്‍ തസ്തികകള്‍ ഇല്ലാതാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍.  ഓഡിറ്റര്‍, സെയില്‍ ഓഫീസര്‍ റാങ്കിലുള്ള 60 തസ്തികകളാണ് ഇല്ലാതായത്. നിയമസഭയിലാണ് മന്ത്രി

Read more

ഓണച്ചന്തയുമായി കടന്നപ്പള്ളി – പാണപ്പുഴ ബാങ്ക് വീണ്ടും

കണ്ണൂരിലെ കടന്നപ്പള്ളി – പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ഓണച്ചന്തയ്ക്കുള്ള ഒരുക്കം തുടങ്ങി. പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായിരിക്കും ഓണച്ചന്ത. പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി കടലാസിലായിരിക്കും ഇത്തവണയും സാധനങ്ങള്‍

Read more
error: Content is protected !!