ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

സംസ്ഥാന ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ഇതോടൊപ്പം, കോഴിക്കോട് കുന്നുമ്മല്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും മന്ത്രി

Read more

സഹകരണ മേഖലയ്‌ക്കെതിരായ നടപടികള്‍ ആര്‍.ബി.ഐ. നിര്‍ത്തണം – കെ.സി.ഇ.യു.

സഹകരണ ബാങ്കിങ് മേഖലയ്‌ക്കെതിരെ റിസര്‍വ് ബാങ്ക് നടത്തുന്ന നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) ആവശ്യപ്പെട്ടു. ഡിസംബര്‍ 13 നു

Read more

സഹകാര്‍ ഭാരതിയുടെ ത്രിദിന ദേശീയ സമ്മേളനം ലഖ്‌നോവില്‍ 17 നാരംഭിക്കും

ആര്‍.എസ്.എസ്. പിന്തുണയുള്ള സഹകരണ സംഘടനയായ സഹകാര്‍ ഭാരതിയുടെ ഏഴാമതു ദേശീയ സമ്മേളനം ഡിസംബര്‍ 17 മുതല്‍ 19 വരെ ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലുള്ള ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും.

Read more

കണ്‍സ്യൂമര്‍ഫെഡ്  എം.ഡി. നിയമനത്തിന് സര്‍ക്കാര്‍തല സമിതി

കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറുടെ നിയമനത്തിനായി അഭിമുഖം നടത്തുന്നതിനും യോഗ്യത പരിശോധിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്സണായുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. എം.ഡി.

Read more

സഹകരണ മേഖലയിലെ റിസര്‍വ് ബാങ്ക് നിയന്ത്രണം : 14 നു തിരുവനന്തപുരത്ത്ഓപ്പണ്‍ഫോറം

‘ സഹകരണ മേഖലയിലെ റിസര്‍വ് ബാങ്ക് നിയന്ത്രണം ; നിര്‍ദേശങ്ങളും പരിഹാരങ്ങളും ‘ എന്ന വിഷയത്തില്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ ഓപ്പണ്‍ഫോറം

Read more

പുതുവര്‍ഷ ‘സ്വര്‍ണമഴ’യുമായി കയര്‍ഫെഡ്; ഒരുവീട്ടില്‍ ഒരു കയറുല്‍പ്പന്നം

കയറുല്‍പ്പന്നങ്ങള്‍ക്ക് വിപണിയൊരുക്കാന്‍ കാലോചിതമായ പരിഷ്‌കാര പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍. വിലക്കിഴിവും സമ്മാനങ്ങളും പ്രഖ്യാപിച്ച് ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതുവര്‍ഷത്തില്‍ 40 ശതമാനം കിഴിവും

Read more

മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് നല്‍കി

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് പ്രസിഡന്റ് എം. ഡി. വെങ്കിട സുബ്രഹ്മണ്യന്‍ വിതരണം

Read more

മൂന്നാംവഴി അമ്പതാം ലക്കം വിപണിയില്‍-

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ മൂന്നാംവഴിയുടെ അമ്പതാം ലക്കം ( 2021 ഡിസംബര്‍ ) ഇന്നു വിപണിയില്‍. മൂന്നു

Read more

സഹകരണ മേഖലയോടുള്ള കേന്ദ്ര നയത്തിനെതിരെ സഹകാരികളും ജീവനക്കാരും ധര്‍ണ്ണ നടത്തി

സഹകരണ മേഖലയെ കൈയ്യടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വയനാട് ഡി.സി.സി.യുടെ നേതൃത്വത്തില്‍ സഹകാരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ചേര്‍ന്ന് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

Read more

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക്: മണ്ണ് പരിശോധനയും കാര്‍ഷിക സെമിനാറും

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് വളംഡിപ്പോ & കാര്‍ഷിക സേവന കേന്ദ്രം കേരളാ സര്‍ക്കാര്‍ കൃഷി വകുപ്പുമായി സഹകരിച്ച് മണ്ണ് പരിശോധനാ ക്യാമ്പും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു.

Read more
error: Content is protected !!