കേരളത്തിലെ സഹകരണ മേഖലയുടെ വലുപ്പത്തിൽ ആശ്ചര്യപ്പെട്ട് കേന്ദ്ര സെക്രട്ടറിമാർ.
കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ടുകൾ വിനിയോഗിക്കുന്ന രീതിയെ സംബന്ധിച് പഠിക്കാനും എൻ.സി.ഡി.സി. ഉൾപ്പെടെയുള്ള ഏജൻസികളുടെ വായ്പകൾ പ്രയോജനപ്പെടുത്തുന്ന രീതി സംബന്ധിച്ച് അറിയാനുമാണ് നീതി ആയോഗ് സെക്രട്ടറി
Read more